കാസർഗോഡ് : കാസർഗോഡ് ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് ഗുരുതര പരിക്ക് . കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിലാണ് അപകടമുണ്ടായത് .
അമിതവേഗതയിൽ എത്തിയ കർണാടക ആർ ടി സി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
Leave feedback about this