കൊച്ചി : സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. തട്ടിപ്പ് കേസിൽ ഊന്നുകൽ പൊലീസാണ് സോബിയെ അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി 150 കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
breaking-news
Kerala
തട്ടിപ്പ് കേസിൽ നടൻ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ
- March 24, 2026
- Less than a minute
- 13 minutes ago

Leave feedback about this