അബുദാബി: ഗൾഫിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച്, ഇത്തവണയും വോട്ട് ചെയ്യാനാകുമെന്നാണ് കരുതുന്നത്. ലോകത്തിലെ ഏറ്റവും ജനാധിപത്യ രാജ്യമാണ് ഇന്ത്യ. വോട്ടവകാശം ഓരോ പൗരൻ്റെയും കടമയും അവകാശവുമാണ്. ഇത്തവണയും ഞാൻ പഠിച്ച തൃശൂർ നാട്ടിക സ്‌കൂളിലെത്തി വോട്ട് ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും എം.എ യൂസസലി ദുബായിൽ മാധ്യമങ്ങളോട് പറഞ്ഞു.
വോട്ട് ചെയ്യുന്നത് മുടക്കാറില്ല, ഇത്തവണയും വോട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ: എം.എ യൂസഫലി

Screenshot
