loginkerala breaking-news പ്രഭാത നടത്തത്തിനിടയിൽ മുൻ എസ്.പി കുഴഞ്ഞുവീണ് മരിച്ചു
breaking-news

പ്രഭാത നടത്തത്തിനിടയിൽ മുൻ എസ്.പി കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: ഇടുക്കി ജില്ല മുൻ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) കുഴഞ്ഞു വീണ് മരിച്ചു. ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ അറക്കുളം സെന്‍റ് ജോസഫ് കോളജിന് മുന്നിൽ വച്ചായിരുന്നു സംഭവം.

കുഴഞ്ഞ് വീഴുന്നത് കണ്ട് കോളജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version