loginkerala breaking-news ഒടുവിൽ ആശ്വാസം, വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്
breaking-news World

ഒടുവിൽ ആശ്വാസം, വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

റാനെതിരെയുള്ള യുദ്ധത്തിൽ രണ്ടാഴ്ച്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തുടർന്ന് ഇറാൻ അംഗീകരിച്ചു. പാകിസ്താന്റെ ആവശ്യപ്രകാരമാണ് തീരുമാനമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച ആക്രമണം ഉണ്ടാകില്ലെന്നും ഹോർമുസ് തുറക്കാൻ ഇറാൻ സമ്മതിച്ചെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

തുടർന്നുള്ള സമയങ്ങളിൽ സമാധാന ചർച്ചകൾ തുടരും.ഇറാനിയൻ സായുധ സേനയുടെ സഹകരണത്തോടെ രണ്ടാഴ്ച ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ചർച്ചയിൽ ഇറാന്റെ പത്ത് നിബന്ധനകൾ യുഎസ് അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചിട്ടുണ്ട്.

Exit mobile version