loginkerala breaking-news തൃശ്ശൂർ വെടിക്കെട്ട് ദുരന്തം; കൺട്രോൾ റൂം തുറന്നു
breaking-news Kerala

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം; കൺട്രോൾ റൂം തുറന്നു

തൃശ്ശൂർ: വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തത്‌സമയ വിവരങ്ങൾ ലഭ്യമാകുന്നതിന് രണ്ട് കൺട്രോൾ റൂമുകൾ തുറന്നു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620 , തൃശൂർ താലൂക്ക് ഓഫീസ് : 04884232226.

50 ലക്ഷം മുഖ്യമന്ത്രി അനുവദിച്ചു.

തൃശൂർ വെടിക്കെട്ട് ദുരന്തം അടിയന്തരസാഹചര്യം നേരിടാൻ 50 ലക്ഷം രൂപ ദുരന്ത നിവാരണ വകുപ്പ് കൈ കാര്യം ചെയ്യുന്ന മുഖ്യമന്ത്രി അനുവദിച്ചു.. മികച്ച ചികിത്സ നൽകാൻ ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രിയുടെ നിർദ്ദേശം.

Exit mobile version