loginkerala gulf ഖത്തർ ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
gulf

ഖത്തർ ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കുവൈത്ത്: ഖത്തർ ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനുമായി ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ കൂടിക്കാഴ്ച നടത്തുന്നു. ഖത്തർ ചേംബർ ഡയറക്ടർ ബോർഡ് അംഗങ്ങളായ അബ്ദുൾ റഹ്മാൻ അൽ അൻസാരി, ഷഹീൻ മുഹമ്മദ് അൽ മുഹന്നദി, ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, സി.വി. റപ്പായി എന്നിവർ ഒപ്പമുണ്ടായിരുന്നു.

Exit mobile version