മലപ്പുറം തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ. അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ പാലക്കാട് ചിറ്റൂർ സ്വദേശി എസ് ബർഷത്തി(29)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിന് സമീപത്തു തന്നെയുള്ള വാടക ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
breaking-news
സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ
- September 12, 2025
- Less than a minute
- 4 days ago

Leave feedback about this