ഡോളി എന്ന ചെമ്മരിയാടിന്റെ സ്രഷ്ടാവ് ഇയാൻ വിൽമുട്ട് അന്തരിച്ചു
1996 ൽ ലോകത്താദ്യമായി ക്ളോണിങ്ങിലൂടെ ഡോളി എന്ന ചെമ്മരിയാടിന്റെ സൃഷ്ടിയിൽ കേന്ദ്രബിന്ദുവായിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഇയാൻ വിൽമട്ട് 79-ാം വയസ്സിൽ അന്തരിച്ചു. പാർക്കിൻസൺസ് രോഗത്തിന് ചികിത്സയിലിരിക്കയാണ് അദ്ദേഹത്തിന്റെ മരണം ക്ളോണിങ്ങിലൂടെ ഭൂമിയിലേക്ക് ജനിച്ചുവീണ ചെമ്മരിയാട്ടിൻകുട്ടിയെ അവർ L6443 എന്ന് നാമകരണം ചെയ്തത്. “ജനിതകമാറ്റം വരുത്തിയ ആടുകളെ നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന ക്ലോണിംഗ് അല്ലെങ്കിൽ ന്യൂക്ലിയർ ട്രാൻസ്ഫർ ടെക്നിക്കുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകിയത്. ഈ ശ്രമങ്ങളാണ് 1995-ൽ മേഗന്റെയും മൊറാഗിന്റെയും തുടർന്ന് 1996-ൽ ഡോളിയും ജനനത്തിലേക്ക് നയിച്ചത് എന്നു
