breaking-news Health

രക്ത ചന്ദ്രൻ ദൃശ്യമാകും: ഇന്ന് ചന്ദ്രഗ്രഹണം

ന്യൂഡൽഹി: ആകാശത്ത് ദൃശ്യ വിസ്മയം തീർത്തു കൊണ്ട് ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിരവധി രാജ്യങ്ങളിലായി നിരവധി സമയ മേഖലകളില്‍ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി ഒരു നേർരേഖയിൽ വരുകയും, ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. സൂര്യപ്രകാശം നേരിട്ട് ചന്ദ്രനിൽ പതിക്കാതെ ഭൂമി തടയുന്നതാണ് ഇതിന് കാരണം. ചന്ദ്രന്‍ വലത്തുനിന്ന് ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇന്ന്ഗ്രഹണ സമയത്ത്, ചന്ദ്രന്‍ ചിങ്ങരാശിയില്‍ ആയിരിക്കും. ഭാരതത്തില്‍ പശ്ചിമ

Read More
Health

നോമ്പ് കാലത്തെ നിർജ്ജലീകരണം എങ്ങനെ തടയാം?

ഇഫ്താറിനും സുഹൂറിനും ഇടയിലുള്ള സമയം കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ ഉപയോഗിക്കണം. ഒന്നിച്ച് വലിയ അളവിൽ വെള്ളം കുടിക്കാതെ ചെറിയ അളവിൽ പലപ്പോഴായി കുടിക്കുക. വെള്ളരിയ്ക്ക, തണ്ണിമത്തൻ തുടങ്ങിയ ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കാം. സന്തുലിതമായ ഒരു അത്താഴ ഭക്ഷണത്തിലൂടെ നോമ്പ് ആരംഭിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തവിട് കളയാത്ത ധാന്യങ്ങൾ, ഓട്‌സ്, തവിടുള്ള അരി തുടങ്ങിയ സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകളും മുട്ട, തൈര്, പയറുവർഗ്ഗങ്ങൾ എന്നിവയിൽ നിന്നുള്ള പ്രോട്ടീനും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ പതുക്കെ

Read More
breaking-news Health

24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക ; ചുട്ട്പൊള്ളി സംസ്ഥാനം

തിരുവനന്തപുരം: തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ,

Read More
breaking-news Health

കണ്ണിന് താഴെ കറുപ്പാണോ? ഉറക്കമില്ലായ്മ മാത്രമല്ല കാരണം

കണ്ണിന് താഴെ കറുത്ത പാടുകൾ കണ്ട് സങ്കടപ്പെടാറുണ്ടോ? ഉറക്കക്കുറവ് മാത്രമല്ല ഇതിന് കാരണം. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ പലപ്പോഴും വെറും ഉറക്കക്കുറവ് കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല. നമ്മുടെ ജീവിതശൈലിയിലെയും ആരോഗ്യത്തിലെയും പല മാറ്റങ്ങളും ഇതിന് കാരണമാകാറുണ്ട്. *കാരണങ്ങൾ** 1. പാരമ്പര്യം.*കുടുംബത്തിൽ മറ്റുള്ളവർക്ക് ഈ പ്രശ്നമുണ്ടെങ്കിൽ നിങ്ങൾക്കും ഇത് വരാൻ സാധ്യതയുണ്ട്. കണ്ണിന് താഴെയുള്ള ചർമം സ്വാഭാവികമായും മെലിഞ്ഞിരിക്കുന്നത് ഒരു കാരണമാണ്. *2. നിർജ്ജലീകരണം.* ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കണ്ണിന് താഴെയുള്ള ചർമം വിളറാനും കണ്ണുകൾ

Read More