archive Business

വിവാദങ്ങള്‍ക്കിടയിലും അദാനിക്ക് ആശ്വാസമായി ഓഹരിവിലയില്‍ മികച്ച നേട്ടം

സെന്‍സെക്‌സും നിഫ്റ്റിയും എക്കാലത്തെയും മികച്ച നേട്ടം കൈവരിച്ചപ്പോള്‍ അദാനി ഗ്രൂപ്പ് മികച്ച നേട്ടമുണ്ടാക്കി. ഇന്നലത്തെ വ്യാപാരത്തില്‍ മാത്രം അദാനി എന്റര്‍പ്രൈസസിന്റെയും അദാനി പോര്‍ട്‌സിന്റെയും  ഓഹരികള്‍ എന്‍ എസ് ഇയില്‍ 5 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. യഥാക്രമം 128.55 ഉം 36.85 ഉം രൂപ വീതം. യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ  ജിക്യുജി പാര്‍ട്‌ണേഴ്‌സും മറ്റ് ചില പ്രമുഖ ഫണ്ടുകളും രംഗത്തെത്തിയാണ് അതിന്റെ കാരണം. ‘ജിക്യുജി പാര്‍ട്‌ണേഴ്‌സും മറ്റ് നിക്ഷേപകരും അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിലും അദാനി ഗ്രീന്‍ എനര്‍ജിയിലുമായി 900

Read More
archive Business

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ കൈകാര്യം ചെയ്യുന്ന ധന നിധിയാണ് മ്യൂച്വല്‍ഫണ്ട്. പൊതുവായ നിക്ഷേപ ലക്ഷ്യമുള്ള പലരില്‍ നിന്നായി ശേഖരിക്കുന്ന പണം ഓഹരികളിലും കടപ്പത്രങ്ങളിലും സെക്യൂരിറ്റികളിലും ധന വിപണിയിലെ ഇതര ഉല്‍പന്നങ്ങളിലും നിക്ഷേപിക്കുന്നു. ഇന്ത്യയിലെ  ജന പ്രിയ നിക്ഷേപ സംവിധാനമായിത്തീര്‍ന്നിട്ടുണ്ട് മ്യൂച്വല്‍ ഫണ്ട്.  500 രൂപ പോലും എസ്‌ഐപിയിലൂടെ നിക്ഷേപിച്ച് നിങ്ങള്‍ക്ക് മ്യൂച്വല്‍ പണ്ട് നിക്ഷേപകനാകാം എന്നതാണ് ഇതിന്റെ ഗുണവശം. എന്നാല്‍ നല്ല ലാഭം കിട്ടണമെങ്കില്‍ വിപണിയിലെ അസ്ഥിരതകളെക്കുറിച്ചൊന്നും ഉല്‍ക്കണ്ഠപ്പെടാതെ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കണം. ആദ്യമായി നിക്ഷേപിക്കുന്നവര്‍ അംഗീകൃത മ്യൂച്വല്‍ഫണ്ട്

Read More
archive Business

കേരളത്തില്‍ മൊബൈല്‍ ഉപയോക്താക്കള്‍ 1.64 ലക്ഷം കുറഞ്ഞപ്പോള്‍ ജിയോയ്ക്ക് 49,000 പുതിയ വരിക്കാര്‍

കൊച്ചി – 2023 ഏപ്രിലില്‍ കേരളത്തില്‍ മൊത്തം മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 1 .64 ലക്ഷം കുറഞ്ഞപ്പോള്‍ റിലയന്‍സ് ജിയോയ്ക്ക് 49000ത്തിലധികം പുതിയ വരിക്കാരെ ലഭിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കാണിത്.  സംസ്ഥാനത്തെ മൊത്തം മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 1.64 ലക്ഷം കുറഞ്ഞ് 42.24 ദശലക്ഷമായെന്നും ട്രായ് ഡാറ്റ വ്യക്തമാക്കുന്നു.  ദേശീയതലത്തില്‍ ജിയോയ്ക്ക് 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാര്‍ ഉണ്ടായി. എയര്‍ടെല്‍ കേരളത്തില്‍ 12,000 പുതിയ വരിക്കാരെയും ദേശീയ തലത്തില്‍

Read More
archive Business

അഭയ് പ്രസാദ് ഹോത ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍

കൊച്ചി: ഫെഡറല്‍ ബാങ്ക് ചെയര്‍മാനായി അഭയ് പ്രസാദ് ഹോത നിയമിതനായി. ജൂണ്‍ 29 മുതല്‍ 2026 ജനുവരി 14 വരെയുള്ള കാലയളവിലെ പാര്‍ട് ടൈം ചെയര്‍മാനായുള്ള നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചു. 2018 ജനുവരി 15 മുതല്‍ ഫെഡറല്‍ ലഭിച്ചു സ്വതന്ത്ര ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 27 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ഹോത വിജയ ബാങ്കിലും ആന്ധ്ര ബാങ്കിലും ഡയറക്ടറായിട്ടുണ്ട്. നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) യുടെ മുഖ്യ

Read More