breaking-news

Category Added in a WPeMatico Campaign

breaking-news

കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് അന്ത്യം

കൊല്ലം: സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ പോയിരുന്ന ഇലക്ട്രിക്ക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് അന്ത്യം. തേവലക്കര ബോയിസ് ഹൈസ് സ്കൂളിലെ എട്ടാം ക്ലാസുകാരൻ മിഥുനാണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന്റെ മുകളിലൂടെയായിരുന്നു ലൈൻ കമ്പി പോയിരുന്നത്. കളിക്കുന്നതിനിടയിൽ ചെരിപ്പി സ്കൂൾ കെട്ടിടത്തിന്റെ ഷീറ്റിൽ വീഴുകയായിരുന്നു. ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടയിൽ ലൈൻ കമ്പിയിൽ പിടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. ഷോക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 145K Share Facebook

Read More
breaking-news

മോദി സർക്കാറിന്റെ സുരക്ഷാവീഴ്ചയുടെ ഉത്തമ ഉദാഹരണമാണ് പഹൽഗാം: രൂക്ഷ വിമർശനവുമായി ഉവൈസി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. സുരക്ഷാവീഴ്ചയാണ് ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണമുണ്ടാവാൻ കാരണമെന്നും ഉവൈസി പറഞ്ഞു. മോദി സർക്കാറിന്റെ സുരക്ഷാവീഴ്ചയുടെ ഉത്തമ ഉദാഹരണമാണ് പഹൽഗാമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ ബോധനിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഉവൈസിയുടെ പരാമർശം. വഖഫ് നിയമഭേദഗതിക്കെതിരെ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹം പഹൽഗാം ഭീകരാക്രമണത്തെ സംബന്ധിച്ച് പ്രതികരണം നടത്തിയത്. പഹൽഗാമിൽ നടന്നതിന് പ്രതികാരം ചെയ്യണം. ഓപ്പറേഷൻ സിന്ദൂർ തുടരണം. 26 പേരെ പഹൽഗാമിൽ വധിച്ചവർ കൊല്ലപ്പെടുന്നത്

Read More
breaking-news

ശബരിമല ട്രാക്‌ടർ യാത്രാ വിവാദത്തിൽ എം.ആർ അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ; കുറ്റം ഡ്രൈവറുടെ തലയിലായി; വിവാദത്തിൽ വീണ്ടും പെട്ട് സംസ്ഥാന പൊലീസ്

കൊച്ചി: ശബരിമല ട്രാക്‌ടർ യാത്രാ വിവാദത്തിൽ എഡിജിപി എം.ആര്‍ അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ നീക്കം. കുറ്റം ട്രാക്‌ടർ ഡ്രൈവറുടെ മേൽ ചുമത്തി, ഇദ്ദേഹത്തിനെതിരെ കേസെടുത്തു. ഇതിൻ്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്‌തു. പമ്പ പോലീസാണ് കേസെടുത്തത്. എംആർ അജിത് കുമാറിനെക്കുറിച്ച് എഫ്ഐആറിൽ പരാമർശമില്ല. അലക്ഷ്യമായി ജനങ്ങൾക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ വാഹനം ഓടിച്ചെന്നും ഹൈക്കോടതി വിധി ലംഘിച്ച് ട്രാക്ടറിൽ ആളെ കയറ്റിയെന്നുമാണ് കേസിൽ പറയുന്നത്. പൊലീസിൻ്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലാണ് അജിത് കുമാർ യാത്ര ചെയ്തത്. സംസ്ഥാന

Read More
breaking-news

അ​ഹ​മ്മ​ദാ​ബാ​ദ് ദു​ര​ന്തം; അന്താരാ​ഷ്‌ട്ര സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാനുള്ള നടപടികളുമായി എ​യ​ർ ഇ​ന്ത്യ

മുംബൈ: അഹമ്മദാബാദ് വിമാനദുരന്തത്തെത്തുടർന്നു താത്കാലികമായി നിർത്തിവച്ച അ​ന്താ​രാ​ഷ്‌ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ അ​ന്താ​രാ​ഷ്‌ട്ര സ​ർ​വീ​സു​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി പു​ന​രാ​രം​ഭി​ക്കാനാണു നീക്കം. എയർ ഇന്ത്യ വി​മാ​ന​ങ്ങ​ളി​ൽ മുൻകരുതലിന്‍റെ ഭാഗമായുള്ള സുരക്ഷാപ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തിന്‍റെ ഭാഗമായാണ് സർവീസുകൾ നിർത്തിവച്ചത്. ഓ​ഗ​സ്റ്റ് ഒന്നു മു​ത​ൽ ഭാ​ഗി​കമായി സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ഒ​ക്ടോ​ബ​ർ ഒന്നോടെ സാ​ധാ​ര​ണനിലയിലെത്തുമെന്നും എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. പ്ര​ധാ​ന മാ​റ്റ​ങ്ങൾ ഇതൊക്കെ: ഡ​ൽ​ഹി-​ല​ണ്ട​ൻ (ഹീ​ത്രു) – ഇന്നു മു​ത​ൽ ആ​ഴ്ച​യി​ൽ 24 വി​മാ​ന സ​ർ​വീ​സു​ക​ൾ

Read More
breaking-news

14 വയസ്സുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ എസ്‌യുവി ഇടിച്ച കേസിൽ എൻആർഐ അറസ്റ്റിൽ

ചണ്ഡീഗഡ്: പ്രശസ്ത മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ്ങിന്റെ മരണത്തിന് കാരണമായ അപകടത്തിൽ വാഹനമോടിച്ചയാൾ കർതാർപൂരിൽ അറസ്റ്റിലായി. കാനഡയിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ പ്രവാസി ഇന്ത്യക്കാരനായ അമൃത്പാൽ സിംഗ് ധില്ലനെയാണ് ചൊവ്വാഴ്ച രാത്രി പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തതു. പഞ്ചാബിലെ ജലന്ധർ ജില്ലയിൽ 114 വയസ്സുള്ള ഫൗജ സിംഗിന്റെ മരണത്തിന് കാരണമായ ടൊയോട്ട ഫോർച്യൂണർ ഓടിച്ചത് താനാണെന്ന് 30 വയസ്സുകാരനായ അമൃത്പാൽ സിംഗ് ധില്ലൻ സമ്മതിച്ചു. സംഭവം നടന്ന് 30 മണിക്കൂറിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്ത വാഹനം, രണ്ട്

Read More
breaking-news

അ​ധ്യാ​പ​ക​ന്‍റെ പീ​ഡ​നം; സ്വ​യം തീ​കൊ​ളു​ത്തി​യ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ അ​ധ്യാ​പ​ക​ന്‍റെ പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് സ്വ​യം തീ​കൊ​ളു​ത്തി​യ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. ഭു​വ​നേ​ശ്വ​ര്‍ എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ണം. തി​ങ്ക​ളാ​ഴ്ച രാ​ഷ്ട്ര​പ​തി വി​ദ്യാ​ര്‍​ഥി​നി​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. അ​ധ്യാ​പ​ക​ന്‍ തു​ട​ര്‍​ച്ച​യാ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യി​ട്ടും കോ​ള​ജ് പ​രാ​തി അ​വ​ഗ​ണി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​പ​തു​കാ​രി സ്വ​യം തീ​കൊ​ളു​ത്തി​യ​ത്. 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ വി​ദ്യാ​ര്‍​ഥി​നി അ​തീ​വ​ഗു​രു​ത​ര നി​ല​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു. 145K Share Facebook

Read More
breaking-news gulf

നിമിഷ പ്രിയുടെ വധ ശിക്ഷ നടപ്പാക്കുന്നത് മരവിച്ചിച്ചു; ആശ്വാസ വാർത്ത പങ്കുവച്ച് ഇന്ത്യൻ എംബസി; കാന്തപുരം ഉസ്താദിന്റെ ഇടപെടൽ നിർണായകം

ന്യൂഡൽഹി: നിമിഷ പ്രിയുടെ വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടി. ശിക്ഷാ നടപടി മരവിപ്പിച്ചാണ് ഉത്തരവ് പുറത്തിറങ്ങിയത്. കൊലക്കയറിലേക്ക് അടുക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ എംബസിയുടേയും കാന്തപുരം ഉസ്താദ് അടക്കമുള്ള പണ്ഡിതന്മാരുടേയും നിർണായക ഇടപെടൽ. കഴിഞ്ഞ ദിവസം കൊല്ലുപ്പെട്ട തലാലിന്റെ സഹോദരനും കുടുംബവുമായി ചർച്ച നടത്തിയിരുന്നു. കാന്ദപുരം എ.പി അബുബക്കർ മുസ്ലീയാർ നേരിട്ട് ഇടപെട്ടതും മലയാളികൾക്ക് ആശ്വാസത്തിന്റെ കിരണമായി മാറിയത്. സൂഫി പണ്ഡിതരുടെ ഇടപെടലും ഇതിൽ നിർണായകമാണ്. ചർച്ച വിജയം കണ്ടാൽ നിമിഷ പ്രിയയുടെ പൂർണമോചനം സാധ്യമാകുമെന്നാണ്

Read More
breaking-news

ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി; ച​ർ​ച്ച​ക​ൾ അ​തീ​വനി​ർ​ണാ​യ​കം, സ​ന​യി​ലെ കോ​ട​തി​യി​ൽ ഇ​ന്ന് ഹ​ർ​ജി ന​ൽ​കും

കോ​ഴി​ക്കോ​ട്: യെ​മ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ന​യി​ലെ കോ​ട​തി​യി​ൽ ഇ​ന്ന് ഹ​ർ​ജി ന​ൽ​കും. കൊ​ല്ല​പ്പെ​ട്ട യെ​മ​നി പൗ​ര​ന്‍റെ കു​ടും​ബ​വു​മാ​യി ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ക. അ​തേ​സ​മ​യം, ദ​യാ​ധ​നം സ്വീ​ക​രി​ച്ച് മാ​പ്പ് ന​ൽ​കു​ന്ന​തി​ൽ കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ കു​ടും​ബ​ത്തി​ൽ അ​ഭി​പ്രാ​യ ഐ​ക്യം ആ​കാ​ത്ത​താ​ണ് ച​ർ​ച്ച​ക​ൾ​ക്ക് പ്ര​തി​സ​ന്ധി​യാ​കു​ന്ന​ത്. ദ​യാ​ധ​നം സ്വീ​ക​രി​ക്കു​ന്ന​തി​ലും മാ​പ്പ് ന​ൽ​കു​ന്ന​തി​ലും കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യം തേ​ട​ണ​മെ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ച​ർ​ച്ച​യി​ൽ ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ

Read More
breaking-news India

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ സു​ര​ക്ഷാ വീ​ഴ്ച സ​മ്മ​തി​ച്ച് ജ​മ്മു കാ​​ശ്മീർ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ

ശ്രീ​ന​ഗ​ർ ∙ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ സു​ര​ക്ഷാ വീ​ഴ്ച സ​മ്മ​തി​ച്ച് ജ​മ്മു കാ​​ശ്മീർ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ. സ്ഥ​ല​ത്ത് മ​തി​യാ​യ സു​ര​ക്ഷ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്നെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​നോ​ജ് സി​ൻ​ഹ​യു​ടെ പ്ര​തി​ക​ര​ണം. പ​ഹ​ൽ​ഗാ​മി​ൽ ന​ട​ന്ന​ത് വ​ള​രെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ കാ​ര്യ​മാ​ണ്. നി​ര​പ​രാ​ധി​ക​ളാ​യ ആ​ളു​ക​ൾ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ടു അ​തൊ​രു സു​ര​ക്ഷാ വീ​ഴ്ച​യാ​യി​രു​ന്നു എ​ന്ന് നി​സം​ശ​യം പ​റ​യാം. ഭീ​ക​ര​വാ​ദി​ക​ൾ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ടി​ല്ല എ​ന്ന​താ​ണ് പൊ​തു​വി​ശ്വാ​സം. ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ലം ഒ​രു

Read More
breaking-news

തിരുവനന്തപുരത്ത് കോൺ​ഗ്രസ് പഞ്ചായത്തം​ഗവും അമ്മയും ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് പഞ്ചായത്ത് അംഗത്തെയും അമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തി. വക്കം നെടിയവിളവീട്ടിൽ അരുണ്‍ (42), അമ്മ വത്സല (71) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗമായ അരുൺ കോൺഗ്രസ് പ്രവർത്തകനാണ്. തിങ്കളാഴ്ച രാവിലെ വീടിന്റെ പിറകുവശത്തെ ചായ്പ്പിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. പ്രാദേശിക ബിജെപി പ്രവർത്തകർ വ്യാജപരാതി നൽകിയതിനെ തുടർന്നുള്ള മാനസിക വിഷമത്തിൽ ആയിരുന്നു അരുണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്ണു മാധ്യമങ്ങളോട് പ്രതികരിച്ചു.

Read More