breaking-news

Category Added in a WPeMatico Campaign

breaking-news gulf

ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിനെതിരെ കേസെടുത്തു

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവിനെതിരെ കേസെടുത്ത് ചവറ തെക്കുംഭാഗം പൊലീസ്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെയാണ് ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ചവറ തെക്കുംഭാഗം പൊലീസ് എസ്ഐ എൻ. നിയാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇന്നലെ അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്‌ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിക്ക് അതുല്യ

Read More
breaking-news

മകന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ നിസ്സഹായായി അമ്മ

കൊല്ലം: തേ​വ​ല​ക്ക​ര സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മി​ഥു​ന്‍റെ മൃ​ത​ദേ​ഹം‌‌ വീ​ട്ടി​ലെ​ത്തി​ച്ചു. ഓ​ടി​ക്ക​ളി​ച്ചു ന​ട​ന്ന അ​തേ വ​ഴി​യി​ലൂ​ടെ ചേ​ത​ന​യ​റ്റ് വി​ള​ന്ത​റ​യി​ലെ വീ​ട്ടി​ലേ​ക്ക് മി​ഥു​നെ​ത്തി​യ​ത് നാ​ടി​നെ മു​ഴു​വ​ൻ ക​ണ്ണീ​രി​ലാ​ഴ്ത്തിയിരിക്കുകയാണ്. ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. മി​ഥു​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ നൂ​റു​ക​ണ​ക്കി​ന് ആളുകൾ വീട്ടിലേക്ക് ഒഴുകിയെത്തി. മകന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ ഒന്നും ഉരിയാടാതെ കണ്ണീർ പൊഴിച്ചാണ് അമ്മ സുജയിരിക്കുന്നത്. പൊട്ടിക്കരയാൻ പോലും ശേഷിയില്ലാതെയാണ് മകനരികിൽ അമ്മയിരിക്കുന്നത്. തു​ർ​ക്കി​യി​ൽ നി​ന്നു​മാ​ണ് സു​ജ നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. സ്കൂളിലെ പൊതുദർശനത്തിനും വൻജനാവലി ഒഴുകിയെത്തി. സംസ്കാരം വൈകിട്ട് 4

Read More
breaking-news

നി​യ​മ​വി​രു​ദ്ധ ക​ച്ച​വ​ടം; ട്രെ​യി​നു​ക​ളി​ലെ വി​ൽ​പ​ന​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​ബ​ന്ധമാക്കി റെ​യി​ൽ​വേ

കൊ​ല്ലം: നി​യ​മ​വി​രു​ദ്ധ ക​ച്ച​വ​ടം ത​ട​യു​ന്ന​തി​ന് ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ​ക്ക് സ്റ്റാ​ൻ​ഡാ​ർ​ഡ് ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച അ​ടി​യ​ന്തി​ര നി​ർ​ദേ​ശം റെ​യി​ൽ​വേ മ​ന്ത്രാ​ല​യം എ​ല്ലാ സോ​ണു​ക​ളി​ലെ​യും മേ​ധാ​വി​ക​ൾ​ക്ക് കൈ​മാ​റി. യാ​ത്ര​ക്കാ​ർ​ക്ക് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന മാ​യം ചേ​ർ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​കു​ന്ന അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​ർ വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റി​യെ​ന്ന് റെ​യി​ൽ​വേ വാ​ണി​ജ്യ വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ എ​ടു​ത്തു പ​റ​യു​ന്നു. ഇ​ത് അ​തീ​വ ഗൗ​ര​വ​ക​ര​മാ​യ പ്ര​ശ്ന​മാ​യി പ​രി​ഗ​ണി​ച്ചാ​ണ് എ​ല്ലാ സോ​ണു​ക​ളി​ലേ​ക്കും സ​ർ​ക്കു​ല​ർ അ​യ​ച്ചി​ട്ടു​ള്ള​ത്. ട്രെ​യി​നു​ക​ൾ​ക്ക് ഉ​ള്ളി​ലോ

Read More
breaking-news

എംകെ സ്റ്റാലിൻ്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ സഹോദരൻ എം.കെ.മുത്തു (77) അന്തരിച്ചു. എം.കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ്. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20ാം വയസിൽ പദ്മാവതി മരിച്ചത്. അതിനു ശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ. 145K Share Facebook

Read More
breaking-news

മി​ഥു​ൻറെ സംസ്കാരം ഇന്ന് വൈകിട്ട്; സ്കൂളിലേക്ക് വിലാപയാത്ര

കൊ​ച്ചി: തേ​വ​ല​ക്ക​ര ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ വൈ​ദ്യു​ത​ഘാ​ത​മേ​റ്റ് മ​രി​ച്ച മി​ഥു​ൻറെ സംസ്കാരം ഇന്ന് വൈകിട്ട്. അമ്മ സുജ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഭൗതിക ശരീരം വിലപയാത്രയോടെ സ്കൂളിലേക്ക് എത്തിക്കും. മഴയെ അവ​ഗണിച്ചും മിഥുനെ കാണാൻ സഹപാഠികളും അധ്യാപകരുടേയും നാട്ടുകാരും ഓടിയെത്തി. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് മി​ഥു​ൻറെ സം​സ്കാ​രം. ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും രാ​വി​ലെ പ​ത്തി​ന് മൃ​ത​ദേ​ഹം സ്കൂ​ളി​ൽ എ​ത്തി​ക്കും. 12 വ​രെ സ്കൂ​ളി​ല് പൊ​തു​ദ​ർ​ശ​നം. സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ശാ​സ്താം​കോ​ട്ട വി​ള​ന്ത​റ​യി​ലെ വീ​ട്ടി​ൽ എ​ത്തി​ക്കും. വൈ​കി​ട്ട്

Read More
breaking-news

മദ്യ അഴിമതി കേസ് : ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുടെ മകനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

ഛത്തീസ്ഗഢ് : മദ്യ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിനെ വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ കോടിക്കണക്കിന് രൂപയുടെ മദ്യ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.സംസ്ഥാനത്തെ മദ്യ സംഭരണ-വിതരണ സംവിധാനത്തിൽ വൻതോതിലുള്ള കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയും നടന്നിട്ടുണ്ടെന്ന് ഇഡി ആരോപിച്ചു. ഈ കേസിൽ ഇതിനോടകം നിരവധി അറസ്റ്റുകൾ നടന്നിട്ടുണ്ട്. ദുർഗ് ജില്ലയിലെ ഭിലായിലെ ബാഗേലിന്റെ വസതിയിൽ പുലർച്ചെ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട പുതിയ സൂചനകൾ ഏജൻസി

Read More
breaking-news

ഇടവേളയ്ക്ക് ശേഷം വൈസ് ചാൻസിലർ സർവകലാശാല കാര്യാലയത്തിലേക്ക്; സുരക്ഷയൊരുക്കിയത് 300 പോലീസുകാർ

തിരുവനന്തപുരം: 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ കേരള സർവകലാശാലയിൽ എത്തി. 300 ലധികം പൊലീസുകാരുടേയും രണ്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വി.സി സർവകലാശാലയിലെത്തിയത്. വി.സി അവധിയെടുത്തതിൽ ഫയലുകളിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു. പല ഫയലുകളും കെട്ടിക്കിടക്കുകയായിരുന്നു. രജിസ്ട്രാർ പോര് കടക്കുമ്പോൾ വി.സി എടുക്കുന്ന തീരുമാനം നിർണായകമായിരിക്കും. ​ഗവർണർക്കും, വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിനുമെതിരെ പ്രതിഷേധം ശക്തമാക്കിയാണ് കഴി‍്ഞ ദിവസം എസ്.എഫ്. െഎ പ്രതിഷേധം കടുപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്നുവരുന്ന സമരപരമ്പരയുടെ തുടർച്ചയായി വീണ്ടും

Read More
breaking-news lk-special

എട്ടാം ക്ലാസുകാരന്റെ മരണത്തിൽ സർക്കാർ സംവിധാനങ്ങൾ പരസ്പരം പഴിചാരുമ്പോൾ വീഴ്ച ആരുടെ ഭാ​ഗത്ത് ? 

എം.എസ് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ വിശദ അന്വേഷണം നടത്തുന്നതിനൊപ്പം പ്രാഥമികമായി അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. കൊല്ലം ജില്ലാ കലക്ടർ മാത്രമല്ല, വിദ്യാഭ്യാസ മന്ത്രിയും വൈദ്യുതി മന്ത്രിയു അന്വേഷണ പ്രകടനങ്ങുടെ പെരുമഴ സൃഷ്ടിച്ചു കഴിഞ്ഞു. സർക്കാരിനെ കുടയാൻ കിട്ടുന്ന അവസരമായി പ്രതിപക്ഷ സമരങ്ങളും പ്രകടനങ്ങളും സ്കൂളിലേക്ക് എത്തി. അപ്പോഴും ആവർത്തിക്കുന്ന ചോദ്യം എവിടെയാണ് വീഴ്ച പറ്റിയത് ? എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ സ്കൂൾ കെട്ടിടത്തിനോട് ചേർന്ന ഷെഡ്ഡിന്

Read More
breaking-news

എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമീഷൻ

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമീഷൻ. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ ആവശ്യപ്പെട്ടു. വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും റിപ്പോർട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയത്. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫിസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 145K Share Facebook

Read More
breaking-news

എട്ടാം ക്ലാസ് വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്; അ​തീ​വ ദുഃ​ഖ​ക​ര​മെന്ന് മന്ത്രി

കൊ​ല്ലം: എട്ടാം ക്ലാസ് വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി റി​പ്പോ​ർ​ട്ട് തേ​ടി. അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്തി​ര​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.കൊ​ല്ലം ജി​ല്ല​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രോ​ട് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വം അ​തീ​വ ദുഃ​ഖ​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ മു​ഖ്യം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കും. ആ​രെ​യും ര​ക്ഷ​പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ പോയിരുന്ന ഇലക്ട്രിക്ക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് അന്ത്യം. തേവലക്കര ബോയിസ്

Read More