breaking-news

Category Added in a WPeMatico Campaign

breaking-news World

അമേരിക്ക വിറയ്ക്കും, പുട്ടിനൊപ്പം വേദി പങ്കിടാൻ ഉത്തരകൊറിയൻ നേതാവും

ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ ചൈനയിലെത്തി. ബെയ്ജിങ്ങിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കുന്നതിനാണ് കിം ജോങ് ഉൻ ചൈനീസ് അതിർത്തി കടന്നത്. തൻ്റെ പ്രത്യേക ട്രെയിനിലാണ് കിം ജോങ് ഉൻ ചൈനയിലെത്തിയത്. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും ഒപ്പം കിം ജോങ് ഉൻ വേദി പങ്കിടും. മൂന്നുപേരും ആദ്യമായാണ് ഒരേ വേദിയിൽ ഒരുമിച്ചെത്തുന്നത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിൻ്റെയും 1930കളിലും 40കളിലും ജപ്പാനെതിരെ ചൈന നടത്തിയ ചെറുത്ത്

Read More
breaking-news

കേരള തീരത്ത് കടൽക്ഷോഭവും കള്ളക്കടൽ പ്രതിഭാസവും, ജാ​ഗ്രതാ നിർദേശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ), കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ ക​ട​ൽ തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 02.30 വ​രെ 1.4 മു​ത​ൽ 1.6 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​തേ​സ​മ​യം, ക​ന്യാ​കു​മാ​രി തീ​ര​ത്ത് (നീ​രോ​ടി മു​ത​ൽ ആ​രോ​ക്യ​പു​രം വ​രെ) ബു​ധ​നാ​ഴ്ച രാ​ത്രി 08.30 വ​രെ 1.5 മു​ത​ൽ 1.7

Read More
breaking-news

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം

ചൈനീസ് നഗരമായ ടിയാൻജിനിൽ നടക്കുന്ന 10 അംഗ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി ആരംഭിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം നടത്തി. അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കണം എന്ന് പ്രഖ്യാപനത്തിൽ പറയുന്നു. പാകിസ്ഥാനിലെ ജാഫർ എക്സ്പ്രസ് ആക്രമണവും സംയുക്ത പ്രസ്താവനയിൽ പരാമർശിച്ചു. സഖ്യത്തിൻ്റെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനായി ഒരു ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘടനയിലെ മറ്റ് നേതാക്കളും ചേർന്ന് തുടക്കം കുറിച്ചു. ചൈനീസ് പ്രസിഡന്റ് ഷി

Read More
breaking-news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം; 600 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു.പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. പരിക്കേറ്റവരെ കുനാർ പ്രവിശ്യകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് ഭൂകമ്പമുണ്ടായതെന്നും തുടർച്ചയായി

Read More
breaking-news

പുന്നമടയിൽ വീയ’പൂരം’; നെഹ്റു ട്രോഫിയിലെ കന്നികിരീടം

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം ചൂടി വീയപുരം. 4:21:084 മിനിറ്റിലാണ് വിബിസി കൈനകിരി തുഴഞ്ഞ വീയപുരം ഫൈനൽ മത്സരം പൂർത്തിയാക്കിയത്. കഴിഞ്ഞ തവണ മില്ലി സെക്കന്റിന് കൈവിട്ട കിരീടമാണ് ഇത്തവണ കൈനകിരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ വീയപുരം ചുണ്ടൻ ഇത്തവണ സ്വന്തമാക്കിയത്. വീയപുരത്തിന്റെ കന്നികിരീടം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.  പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ (4:21:782) രണ്ടാം സ്ഥാനം നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടൻ (4:21:933) മൂന്നാം സ്ഥാനവും നിരണം ബോട്ട്

Read More
breaking-news

എ​റ​ണാ​കു​ള​ത്ത് കാ​ട്ടാ​ന കി​ണ​റ്റി​ൽ വീ​ണു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ട്ട​പ്പ​ടി​യി​ൽ കാ​ട്ടാ​ന വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ വീ​ണു. വ​ട​ക്കും​ഭാ​ഗം സ്വ​ദേ​ശി വ​ർ​ഗീ​സി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് ആ​ന വീ​ണ​ത്. 10 വ​യ​സോ​ളം പ്രാ​യ​മു​ള്ള കൊ​മ്പ​നാ​ണ് രാ​ത്രി കി​ണ​റ്റി​ൽ വീ​ണ​ത്. പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്തെ​ത്ത​ണ​മെ​ന്നും മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി കി​ണ​ർ പ​ഴ​യ​തു​പോ​ലെ ആ​ക്കി കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. നാ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ച് ച​ർ​ച്ച​യി​ലൂ​ടെ പ്ര​ശ്ന​ത്തി​ന് ഒ​രു പ​രി​ഹാ​രം ക​ണ്ടെ​ത്ത​നാ​ണ് ശ്ര​മം. 145K Share Facebook

Read More
breaking-news

തീ​പി​ടി​ത്ത മു​ന്ന​റി​യി​പ്പ്: എ​യ​ർ​ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: തീ​പി​ടി​ത്ത മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​യ​ർ​ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി തി​രി​ച്ചി​റ​ക്കി.ഡ​ൽ​ഹി- ഇ​ൻ​ഡോ​ർ എ​യ​ർ​ഇ​ന്ത്യ വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​മാ​ണെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ഇ​ൻ​ഡോ​റി​ലേ​ക്ക് പോ​യ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന് അ​ൽ​പ്പ​സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തി. എ​ൻ​ജി​നി​ൽ നി​ന്ന് പൈ​ല​റ്റി​ന് തീ​പി​ടു​ത്ത​ത്തി​ന്‍റെ സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ച് പ​റ​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​യു​ടെ AI2913 വി​മാ​ന​മാ​ണ് പ​റ​ന്നു​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കാ​യി വി​മാ​നം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വി​മാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​ണെ​ന്നും എ​യ​ർ​ഇ​ന്ത്യ അ​റി​യി​ച്ചു.ഇ​ൻ​ഡോ​റി​ലേ​ക്ക്

Read More
breaking-news

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് ക്ഷാപമോക്ഷം; 12 കോടി രൂപ പ്രഖ്യാപിച്ച് ​ധനമന്ത്രി

ബസ് സ്റ്റാൻഡ് സന്ദർശിച്ച വേളയിലാണ് പ്രഖ്യാപനം കൊച്ചി : തികച്ചും ശോചനീയ അവസ്‌ഥയിൽ ആയിരിക്കുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ടി ജെ വിനോദ് എം.എൽ.എ നിയമസഭയിൽ ഉൾപ്പടെ വിഷയം ഉന്നയിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവിനും, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിനും, ധനകാര്യ വകുപ്പ് മന്ത്രിക്കും വിഷയത്തിന്റെ ഗൗരവവും ആവശ്യകതയും കാണിച്ചു നിരവധിയായ ചർച്ചകൾ നടത്തിയിരുന്നു. ടി.ജെ വിനോദ് എം.എൽ.എ യുടെ നിരന്തരമായ ശ്രമഫലമായിട്ടാണ്

Read More
breaking-news Kerala

പുന്നമടക്കായലിൽ ആവേശത്തുഴയെറിയും; അമരത്തും അണിയത്തും കരുത്തന്മാർ

ആലപ്പുഴ: പുന്നമടക്കായലിൽ 71ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തിര. അൽപസമയത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇത്തവണ 75 വള്ളങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ വർഷം 74 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയും പങ്കെടുക്കും. രണ്ടു മണിക്കാണ് ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരം. വൈകിട്ട് അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും. 145K Share Facebook

Read More
breaking-news

രാഹുൽ പാലക്കാട് കാല് കുത്തിയാൽ തടയും; പ്രതിഷേധം ശക്തമാക്കി ബി.ജെ.പി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോ​ഗിച്ചു. ബാരിക്കേട് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ സഘർഷത്തിലേക്ക് കടക്കുന്നത്. എം.എൽ.എയെ ഒരു കാരണവശാലും പാലക്കാട് കാല് കുത്താൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പി പ്രതികരിക്കുന്നത്. ഔ​ദ്യോ​ഗിക പരിപാടികൾക്കായോ ക്ലബുകളുടെ പരി​പാടിക്കായോ രാഹുൽ എത്തിയാൽ തടയുമെന്നാണ് ബി.ജെ.പി പ്രതികരിക്കുന്നത്. കനത്ത മഴയിലും വലിയ പ്രതിഷേധം തുടരുകയാണ്യ ഇന്ന് മണ്ഡലത്തിലേക്ക് എം.എൽ.എ എത്താനിരിക്കെയാണ് ബി.ജെ.പിയുടെ പ്രതിഷേധം. അതേ സമയം യുവതികളുടെ

Read More