breaking-news

Category Added in a WPeMatico Campaign

breaking-news Kerala

കവി വി.മധുസൂദനൻ നായർക്ക് സാഹിത്യ പരിഷത്ത് പുരസ്‌കാരം

കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2024 സമഗ്ര സംഭാവനാ പുരസ്ക്കാരം പ്രശസ്ത കവി വി.മധുസൂദനൻ നായർക്ക് നൽകുമെന്ന് സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അറിയിച്ചു. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ടി. കലാധരൻ രൂപകല്പന ചെയ്ത ഫലകവുമടങ്ങുന്ന പുരസ്ക്കാരം 2025 നവംബർ മാസത്തിൽ സാഹിത്യപരിഷത്തിന്റെ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. 145K Share Facebook

Read More
breaking-news entertainment

അത് മാലിന്യമല്ല, അണ്ണാൻ കൊത്തിയ മാങ്ങാണ്ടി; എന്റെ ജോലിക്കാരിക്ക് പറ്റിയ തെറ്റ്; വിശദീകരണവുമായി എം.ജി ശ്രീകുമാർ

കൊച്ചി: മാലിന്യം വലിച്ചെറിഞ്ഞതിന് അരലക്ഷം രൂപ പിഴയീടാക്കിയ സംഭവത്തിൽ വിശദീകരണവുമായി ​ഗായകൻ എം.ജി ശ്രീകുമാർ. മുറ്റത്ത് വീണ മാമ്പഴമാണ് വീട്ട് ജോലിക്കാരി വലിച്ചെറിഞ്ഞതെന്നും അവിടെ മാലിന്യമുള്ള സ്ഥലമല്ലെന്നും എം.ജി ശ്രീകുമാർ പ്രതികരിക്കുന്നു. ആശുപത്രികളിൽ നിന്നും . ഹോട്ടലുകളിൽ നിന്നും ടൺ കണക്കിന് മാലിന്യമാണ് ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നത്. അതൊന്നും അധികൃതർ കാണുന്നില്ലേയെന്നാണ് എന്റെ ചോദ്യമെന്നും അദ്ദേഹം പ്രതികരിച്ചു. ഞാൻ അങ്ങനെ അവിടെ സ്ഥിരം താമസിക്കാറുള്ള ആളല്ല. മാസത്തിൽ പത്ത് ദിവസം മാത്രമാണ് അവിടെ നിൽക്കാറുള്ളത്. കൊച്ചിയിൽ ഷൂട്ട് ​ദിവസങ്ങളിലാണ്

Read More
breaking-news India

നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിന് തിരിച്ചടി; ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മീഷന്‍ നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിന് വീണ്ടും തിരിച്ചടി. 2016-ല്‍ പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ നടത്തിയ 25,000-ല്‍ അധികം അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. നിയമന നടപടികള്‍ വഞ്ചനാപരമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ‘അധ്യാപകരുടെ നിയമനവും സേവനവും അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ യാതൊരു കാരണവും ഞങ്ങള്‍

Read More
breaking-news entertainment

ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെടുന്ന പയ്യൻ രക്ഷപ്പെടുന്നത് പള്ളിയിലോ അമ്പലത്തിലോ അല്ല; എമ്പുരാനെതിരെ സോണിയ മൽഹാർ

എമ്പുരാൻ’ സിനിമ മോശമായ സ്വാധീനമാണ് സമൂഹത്തിലേക്കു നൽകുന്നതെന്ന് നടിയും ബിജെപി പ്രവർത്തകയുമായ സോണിയ മൽഹാർ. സിനിമയിൽ ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെടുന്ന പയ്യൻ ഓടിപ്പോയി രക്ഷപ്പെടുന്നത് പള്ളിയിലോ അമ്പലത്തിലോ അല്ല ലഷ്കറെ തയിബയുടെ സൈനിക ക്യാംപിലേക്കാണെന്നും ഇതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്നും നടി ചോദിക്കുന്നു. മതത്തെ വച്ചും വർഗീയത വിറ്റും സിനിമയെ വളർത്താൻ നോക്കിയാൽ അത് ചിലപ്പോൾ എവിടെങ്കിലുമൊക്കെ പിഴയ്ക്കും, അതാണ് ‘എമ്പുരാനിലും’ സംഭവിച്ചതെന്നും സോണിയ മൽഹാർ പറയുന്നു. ‘‘ലോക രാജ്യങ്ങളുടെ മുന്നിൽ നമ്മുടെ രാജ്യത്തിനൊരു അന്തസ് ഉണ്ട്. 70

Read More
breaking-news lk-special

നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയത് ഒന്നര കോടി; റിപ്പോർട്ടർ ടിവിയുടെ സ്റ്റീങ് ഓപ്പറേഷനിൽ നിർണായക വിവരങ്ങൾ; ആർ. റോഷിപാലിന് കയ്യടിയും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വിട്ട് റിപ്പോർട്ടർ ചാനൽ. റിപ്പോർട്ടർ ചാനൽ പ്രിൻസിപ്പൾ എഡിറ്റർ ആർ. റോഷീപാൽ നടത്തിയ സ്റ്റിങ് ഓപ്പറേഷൻ വഴിയാണ് നിർണായക വിവരം പുറംലോകം അറിഞ്ഞത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ ഏൽപ്പിച്ച വകയിൽ ഒന്നരകോടിയാണ് ദിലീപ് പ്രതിഫലം വാ​ഗ്ദാനം നൽകിയതെന്നും പൾസർ സുനി വെളിപ്പെടുത്തുന്നു. ഒളി ക്യാമറാ ദൃശ്യങ്ങൾ റിപ്പോർട്ടർ ചാനൽ പുറത്തുവിടുകയും ചെയ്തു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം

Read More
breaking-news Kerala

ഭാസ്‌കര കാരണവര്‍ വധക്കേസ്: പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ചു

കണ്ണൂർ: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ചു സര്‍ക്കാര്‍. ബാഹ്യ സമ്മര്‍ദമുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്നാണ് മന്ത്രിസഭയുടെ തീരുമാനം മരവിപ്പിച്ചത്. തീരുമാനം എടുത്ത് രണ്ട് മാസമായിട്ടും റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. ജയിലില്‍ കഴിയുന്ന ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്‍മോചനം നല്‍കാന്‍ മന്ത്രിസഭാ യോഗം നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഷെറിന്‍ ജയിലില്‍ വെച്ച് സഹതടവുകാരിയായ വിദേശ വനിതയെ കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു. ജയില്‍ മോചന ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് ഷെറിനും

Read More
breaking-news India

പാർട്ടി നടപടികളെ മറികടന്ന് അസാധാരണ നീക്കവുമായി പ്രിയങ്ക; വഖഫ് ബിൽ ചർച്ചയ്ക്കായി ലോക്സഭയിൽ എത്തിയില്ല; ചർച്ചയിൽ പങ്കെടുക്കാതെ രാഹുൽ ​ഗാന്ധിയും

ന്യൂഡല്‍ഹി: പാര്‍ട്ടി വിപ്പ് ലംഘിച്ച് പ്രിയങ്കാ ഗാന്ധി ലോക്‌സഭയിലെ വഖഫ് നിയമ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് ചര്‍ച്ചയാവുന്നു.ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും വയനാട്ടില്‍ നിന്നുള്ള എം പിയായ പ്രിയങ്ക പങ്കെടുത്തില്ല. അസാന്നിധ്യത്തിന്റെ കാരണം പ്രിയങ്കയും പാര്‍ട്ടിയും വ്യക്തമാക്കിയില്ല. ക്രൈസ്തവ വിഭാഗത്തിന്റെ പ്രീതി നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രപൂര്‍വമായ പിന്‍മാറ്റമാണ് പ്രിയങ്കയുടേതെന്ന ആരോപണം ശക്തമാണ്. മുസ്്‌ലീം ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നുള്ള എം പി ഇങ്ങനെ നിലപാട് സ്വീകരിച്ചതില്‍ ലീഗിലും അസംതൃപ്തി പുകയുകയാണ്. ലോക്‌സഭയില്‍ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി

Read More
breaking-news Kerala

വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയിൽ ; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: ലോകസഭയില്‍ പാസാക്കി എടുത്ത വഖഫ് ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ല് രാജ്യസഭയിലും പാസാക്കിയശേഷം രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ നിയമത്തിന്റെ പേര് ‘ഏകീകൃത വഖഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ട് 1995’എന്നായി മാറും. അതേസമയം വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. ബില്ലിനെ അനുകൂലിച്ച് 288പേരും എതിര്‍ത്ത് 232 പേരും വോട്ടു ചെയ്തു. ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കാണു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതെങ്കിലും 14 മണിക്കൂര്‍ തുടര്‍ച്ചയായി നീണ്ട

Read More
breaking-news entertainment

കായലിൽ മാലിന്യം തള്ളി; ​ഗായകൻ എം.ജി ശ്രീകുമാറിന് പിഴ

കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ പിന്നണി ​ഗായകൻ ഗായകൻ എംജി ശ്രീകുമാറിന് 25,000 രൂപ പിഴ ചുമത്തി. മുളവുകാട് പഞ്ചായത്ത് അധികൃതരാണ് ​25,000 രൂപയുടെ പിഴ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ​ദിവസം എംജി ശ്രീകുമാർ പിഴ ഒടുക്കി. കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദ സഞ്ചാരി മൊബൈൽ ഫോണിൽ പകർത്തി മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോ ദൃശ്യവും ദിവസവും

Read More
breaking-news entertainment

എമ്പുരാൻ സിനിമയിലുള്ളതെല്ലാം നടന്ന കാര്യങ്ങൾ; മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ: എമ്പുരാൻ വിവാദത്തിൽ ന‍ടി ഷീല

കൊച്ചി: നടന്ന കാര്യങ്ങൾ തന്നെയാണ് എമ്പുരാൻ സിനിമയിൽ ഉള്ളതെന്ന് മുതിർന്ന നടി ഷീല. റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാർക്കറ്റിങ് എന്നും നടി വ്യക്തമാക്കി. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു ഷീല. മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ. വേറെ ചിന്തയില്ലാതെ പൃഥിരാജ് എടുത്ത സിനിമയാണ് എമ്പുരാൻ. ആളുകൾ പറയുംതോറും സിനിമക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും ഷീല ചൂണ്ടിക്കാട്ടി. വിവാദങ്ങൾക്കിടെ എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഭാഗങ്ങളിലെ രണ്ട് മിനിറ്റ് എട്ട് സെക്കൻഡ്

Read More