breaking-news

Category Added in a WPeMatico Campaign

breaking-news Business

എന്റെ പൊന്നേ! എന്താ വില; പവന് 70,000 കടന്നു

സംസ്ഥാനത്ത് സ്വർണ്ണവില മൂന്നാം ദിവസവും റെക്കോർഡ് കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 25 രൂപയും, പവന് 200 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 70,160 രൂപയും ഗ്രാമിന് 8770 രൂപയുമായി വില ഉയർന്നു. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണ വില പവന് 70,000 രൂപ കടക്കുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7220 രൂപയായി ഉയർന്നു. വെള്ളി വിലയും

Read More
breaking-news World

ശരിക്കും നന്നായി പ്രവർത്തിക്കുന്നുണ്ട്; പകരച്ചുങ്കം നയത്തിൽ മറുപടിയുമായി ട്രംപ്

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്ന സാഹചര്യത്തിൽ, ചൈന യുഎസ് സാധനങ്ങളുടെ മേലുള്ള തിരുവ 125% ആയി ഉയർത്തിയിട്ടും, തന്റെ താരിഫ് നയം “ശരിക്കും നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന്” യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പ്രതികരിച്ചത്. മിസ്റ്റർ ട്രംപിനെതിരായ ബീജിംഗിന്റെ പ്രതികാരത്തിൽ ഇതിനകം തന്നെ ആഘാതത്തിലായ ആഗോള വിപണികളിൽ ആശങ്കകൾ വർദ്ധിപ്പിച്ചതിനെത്തുടർന്ന് നിക്ഷേപകർ യുഎസ് സർക്കാർ ബോണ്ടുകൾ ഉപേക്ഷിച്ചു, ഡോളർ ഇടിഞ്ഞു, ഓഹരികൾ തകർന്നു. കഴിഞ്ഞയാഴ്ച ഡസൻ കണക്കിന് വ്യാപാര പങ്കാളികൾക്ക്

Read More
breaking-news India

ബില്ലുകളിന്മേൽ രാഷ്ട്രപതിക്കും സമയപരിധിനിശ്ചയിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. തമിഴ്നാട് ഗവര്‍ണര്‍ക്കെതിരായ കേസിലെ വിധിയിലാണ് നിര്‍ദേശം. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അതു കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രപതി അനുമതി നിഷേധിച്ചാല്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാം. ഓര്‍ഡിനന്‍സുകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. 145K Share Facebook

Read More
breaking-news Kerala

വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം; സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത

കൊച്ചി: വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി വിഭാഗം. സിറാജ് മുഖപത്രത്തിലാണ് വിമർശനം. വഖഫ് നിയമഭേഗതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ സോളിഡാരിറ്റിയും, എസ്ഐഒയും നടത്തുന്ന പ്രതിഷേധങ്ങൾ സമുദായത്തിന് തിരിച്ചടി ഉണ്ടാക്കുമെന്ന് സമസ്ത എപി എപി വിഭാഗം പറയുന്നു. യഥാർത്ഥ വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുഖപ്രസംഗത്തിൽ വിമർശനമുണ്ട്. വഖഫ് സംരക്ഷണത്തിന്, തീവ്രവാദ കാഴ്ചപ്പാടുള്ള ബ്രദർ ഹുഡുമായി എന്ത് ബന്ധമെന്ന് മുഖപ്രസംഗത്തിൽ ചോ​ദിക്കുന്നു. മതേതര ഇന്ത്യയിൽ, സൗദി അറേബ്യ

Read More
breaking-news Kerala

നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ൽ ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു. 9 പ​ഞ്ചാ​ബ് റെ​ജി​മെ​ന്‍റി​ലെ കു​ൽ​ദീ​പ് ച​ന്ദ് ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന് ​സു​ന്ദ​ർ​ബാ​നി​യി​ലെ കെ​റി-​ബ​ട്ട​ൽ പ്ര​ദേ​ശ​ത്ത് നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം ന​ട​ത്തി​യ ഭീ​ക​ര​രെ ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. അ​തേ​സ​മ​യം, ജ​മ്മു​കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​റി​ൽ സൈ​ന്യം മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു. ജെ​യ്ഷെ ക​മാ​ൻ​ഡ​റ​ട​ക്കം കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് സൂ​ച​ന. കി​ഷ്ത്വാ​റി​ലെ ഛത്രു ​വ​ന മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. തി​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ സൈ​ന്യ​ത്തി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ഭീ​ക​ര​നെ

Read More
breaking-news

അന്താരാഷ്ട്ര വോളിബോള്‍ ഫെഡറേഷന്‍ ബോര്‍ഡില്‍ ഇഷ അംബാനി

മുംബൈ: ഒളിംപിക് സൈക്കിളുമായി ബന്ധപ്പെട്ട് ഇഷ അംബാനിയും ലൂയിസ് ബൗഡനും ഇന്റര്‍നാഷണല്‍ വോളിബോള്‍ ഫെഡറേഷന്‍ (എഫ്‌ഐവിബി) ബോര്‍ഡ് ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ഉയര്‍ന്ന തലങ്ങളിലേക്ക് സംരംഭകത്വ മികവും പുതിയ കാഴ്ച്ചപ്പാടുകളുമെല്ലാം കൊണ്ടുവരുന്നതിന്റെ കൂടി ഭാഗമായാണ് ഇഷ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വോളിബോളിന് പുറമെ വിവിധ മേഖലകളില്‍ നിന്നായി നാല് അംഗങ്ങളെ ബോര്‍ഡിലേക്ക് ചേര്‍ക്കാന്‍ എഫ്‌ഐവിബി ഭരണഘടന അനുമതി നല്‍കുന്നുണ്ട്. ഇതനുസരിച്ചാണ് ഇഷയിലേക്ക് പുതിയ നിയോഗം എത്തിയിരിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള കാഴ്ച്ചപ്പാടുകളും സംഘടനയുടെ വൈവിധ്യവല്‍ക്കരണവും ഉറപ്പാക്കാന്‍ ഇഷയുടെ തെരഞ്ഞെടുപ്പ് സഹായകമാകുമെന്നാണ്

Read More
breaking-news Business Kerala

ഈ വിഷുസദ്യ ലുലുവിലാകാം; കൈനിറയെ ഓഫറുമായി ലുലുവിൽ വിഷു സെയിൽ

കൈനീട്ടമായി എസി സ്വന്തമാക്കാം കൊച്ചി: ഉപഭോക്താക്കൾക്ക് വിഷുകൈനീട്ടവുമായി ലുലുമാളിൽ വിഷു ഓഫർ സെയിൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റിൽ നിത്യോപയോ​ഗ സാധനങ്ങൾക്കും പലവഞ്ജന സാധനങ്ങൾക്കും വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും വിലക്കുറവിൽ ലഭ്യമാകും. വിഷുക്കണിക്കാവശ്യമായ കണി വെള്ളരി, മുന്തിരി, തേങ്ങ, മാമ്പഴം, പഴം തുടങ്ങിയവയെല്ലാം ലഭിക്കും. കൂടാതെ www.luluhypermarket.in വെബ് സൈറ്റ് വഴിയും 7306112599 എന്ന വാട്സ് ആപ്പ് നമ്പർ വഴിയും ലുലു കണി കിറ്റും സദ്യയും മുൻകൂട്ടി ഓർഡർ ചെയ്യാം. 449 രൂപയാണ് വിഷു സദ്യയുടെ വില.

Read More
breaking-news Kerala

മലപ്പുറത്തെ പ്രയോ​ഗം രാഷ്ട്രീയ പാർട്ടിക്കെതിരെ പറഞ്ഞത്; വെള്ളിപ്പള്ളിക്ക് പിന്തുണയുമായി മുഖ്യമന്ത്രി

ചേ​ർ​ത്ത​ല: മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് പി​ന്തു​ണ​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്ക് എ​തി​രെ​യാ​ണ് പ​റ​ഞ്ഞ​തെ​ന്നും ആ ​പാ​ർ​ട്ടി​ക്ക് വേ​ണ്ടി ചി​ല​ർ പ്ര​സം​ഗം തെ​റ്റാ​യി പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു.വെ​ള്ളാ​പ്പ​ള്ളി മ​ത​നി​ര​പേ​ക്ഷ​ത എ​ന്നും ഉ​യ​ർ​ത്തി പി​ടി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത കാ​ല​ത്ത് ചി​ല വി​വാ​ദ​ങ്ങ​ളു​ണ്ടാ​യി. എ​ന്നാ​ൽ വെ​ള്ളാ​പ്പ​ള്ളി​യെ അ​ടു​ത്ത​റി​യു​ന്ന​വ​ർ​ക്ക് അ​റി​യാം അ​ദ്ദേ​ഹം ഒ​രു മ​ത​ത്തി​നും എ​തി​ര​ല്ലെ​ന്ന്. ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ ത​ല​യു​യ​ർ​ത്തി പി​ടി​ച്ച് നി​ൽ​ക്കാ​ൻ എ​സ്എ​ൻ​ഡി​പി യോ​ഗം അം​ഗ​ങ്ങ​ൾ​ക്ക് ആ​ശ​യും ആ​വേ​ശ​വും ന​ൽ​കി എ​ന്ന​താ​ണ് വെ​ള്ളാ​പ്പ​ള്ളി

Read More
breaking-news India

ജ​മ്മു കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. കി​ഷ്ത്വാ​ര്‍ ജി​ല്ല​യി​ലു​ള്ള ഛത്രു ​വ​ന​മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാസേ​ന തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. മേ​ഖ​ല​യി​ല്‍ ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച ഓപറേ​ഷ​ന്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. പ്രദേശ​ത്തെ ഭൂ​പ്ര​കൃ​തി​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും സു​ര​ക്ഷാ​സേ​ന​യു​ടെ തെ​ര​ച്ചി​ലി​ന് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 145K Share Facebook

Read More
breaking-news Kerala

മഹാരാജാസിന് മുന്നിലെ അഭിഭാഷക വിദ്യാർത്ഥി സംഘർഷം; കേസെടുത്ത് പൊലീസ്

കൊ​ച്ചി:​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന് മു​ന്നി​ൽ വ​ച്ചു​ണ്ടാ​യ അ​ഭി​ഭാ​ഷ​ക-​വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​ഭി​ഭാ​ഷ​ക​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്‌ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ണ്ടാ​ൽ അ​റി​യു​ന്ന 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന് മു​ന്നി​ൽ വീ​ണ്ടും വി​ദ്യാ​ർ​ഥി​ക​ളും അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ൽ ഇ​ന്നും വാ​ക്ക്പോ​ര് ഉ​ണ്ടാ​യി. പ​ര​സ്പ​രം ക​ല്ല് വ​ലി​ച്ചെ​റി​ഞ്ഞെ​ന്നാ​ണ് ആ​ക്ഷേ​പം. അ​ഭി​ഭാ​ഷ​ക​ർ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലേ​യ്ക്ക് ക​ല്ലെ​റി​ഞ്ഞെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. അ​ഭി​ഭാ​ഷ​ക​ർ കോ​ള​ജി​ലേ​ക്ക് ക​ല്ലും ബി​യ​ർ ബോ​ട്ടി​ലും എ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തു​വി​ട്ടു. 145K Share Facebook

Read More