breaking-news

Category Added in a WPeMatico Campaign

breaking-news India Kerala

എം.ടി.വാസുദേവന്‍ നായരുടെ ഭൗതികശരീരം ‘സിതാരയില്‍’; അതുല്യപ്രതിഭയെ ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി; പൊതുദര്‍ശനമില്ല

കോഴിക്കോട്: മലാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ഭൗതികശരീരം കൊട്ടാരം റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയായ സിതാരയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ എത്തിച്ചു. സംസ്‌കാരം വൈകിട്ട് 5ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ വെച്ച് നടക്കും. വൈകിട്ട് 4 വരെ അദ്ദേഹത്തിന്റെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാം. നടന്‍ മോഹന്‍ലാല്‍, എം എന്‍ കാരശ്ശേരി, മന്ത്രി എ കെ ശശീന്ദ്രന്‍, എം പി ഷാഫി പറമ്പില്‍, എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലെത്തി. എംടിയുടെ വിയോഗവാര്‍ത്തയറിഞ്ഞ്

Read More
breaking-news India Kerala lk-special

മലയാളത്തിന്റെ എം.ടിക്ക് വിട;സാഹിത്യലോകത്തെ കുലപതിഇനി ഓർമ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ വിടപറഞ്ഞു. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. 26ന് വൈകിട്ട് 5ന് മാവൂർ പൊതുശ്മശാനത്തിലാണു സംസ്കാരം.

Read More
breaking-news Business gulf Kerala

ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു; ആദ്യ ഓർഡർ ലുലുവിന്

മലപ്പുറം: ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡയറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡയറി വെറ്റ്നർ വിതരണോദ്ഘാടനവും നടന്നു. മലപ്പുറം യൂണിറ്റിലെ ആദ്യ പർച്ചേഴ്സ് സ്വന്തമാക്കിയത് ലുലു ​ഗ്രൂപ്പാണ്. പർച്ചേഴ്സ് ഓർഡർ ലുലു ​ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആന്റ് ഡറക്ടർ എം.എ നിഷാദ് മിൽമ മലപ്പുറം യൂണിറ്റ് അം​ഗങ്ങൾക്ക് കൈമാറിക്കൊണ്ടാണ് വിതരണോദ്ഘാടനത്തിൽ ആ​ഗോള റീടെയിൽ ഹൈപ്പർ മാർക്കറ്റ്

Read More
breaking-news Kerala

കാരള്‍ പാടാന്‍ അനുവദിച്ചില്ല, സുരേഷ് ഗോപി വിളിച്ചിട്ടും രക്ഷയില്ല; പള്ളിയിലെ ക്രിസ്തുമസ് ആഘോഷം പൊലീസ് കലക്കി

ചാവക്കാട്: എസ്.ഐയുടെ പിടിവാശിയില്‍ പള്ളിയിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ മുടക്കിയെന്ന് പരാതി.പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷമാണ് പൊലീസ് തടഞ്ഞത്. സംഭവത്തില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി. ഇന്നു പുലര്‍ച്ചെ നടന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടിട്ട് പോലും പൊലീസ് അനുസരിച്ചില്ലെന്ന് പരാതി. പള്ളി അങ്കണത്തില്‍ രാത്രി ഒന്‍പതോടെ തുടങ്ങാനിരുന്ന കാരള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ആരംഭിച്ചത്. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് ചാവക്കാട് എസ്ഐ വിജിത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. എന്നാല്‍, ഇതു വിശ്വാസികള്‍

Read More
breaking-news Kerala news

ആലപ്പുഴയില്‍ വീണ്ടും തെരുവ്‌നായ ആക്രമണം; വയോധികയെ കടിച്ചു കൊന്നു

ആലപ്പുഴ : ആലപ്പുഴയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ് ചിറയില്‍ കാര്‍ത്യായനിയാണ് (81) മരിച്ചത് . മുഖം പൂര്‍ണമായും തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവനായ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം . മകന്‍ പ്രകാശന്റെ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കാര്‍ത്യായനി . മകനും ചെറു മക്കളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. വീട്ടില്‍ മകന്റെ ഭാര്യ ഉണ്ടായിരുന്നു. ഇവര്‍ കാണുമ്പോഴേക്കും നായ കാര്‍ത്ത്യായനിയമ്മയെ കടിച്ചുകുടഞ്ഞിരുന്നുവെന്നാണ് പറയുന്നത്.

Read More
breaking-news Kerala lk-special

32 വര്‍ഷമായി കിടപ്പിലായ ഇക്ബാലിന്റെ ദുരിത വാര്‍ത്ത എം.എ യൂസഫലി കണ്ടു; ധനസഹായം കൈമാറിയത് ശരവേഗത്തില്‍

ആലപ്പുഴ : വാഹനാപകടത്തില്‍ നട്ടെല്ലിനേറ്റ പരുക്കുമൂലം 32 വര്‍ഷമായി ദുരിതജീവിതം നയിക്കുന്ന ഇക്ബാലി (59) ന് സഹായഹസ്തമേകി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ഇടപെടല്‍. ആലപ്പുഴ ചാത്തനാട് താണുപറമ്പില്‍ മുഹമ്മദ് ഇഖ്ബാലിന്റെ ദുരിത ജീവിതത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യൂസഫലിയുടെ സഹായം ഉടന്‍ തന്നെ എത്തിയത്. കഴിഞ്ഞ ദിവസം ഇക്ബാലിന്റെ വീട്ടിലെത്തി ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ് അഞ്ച് ലക്ഷം രൂപയുടെ ഡി.ഡി കൈമാറി. ആലപ്പുഴ ചാത്തനാട് താണുപറമ്പില്‍ മുഹമ്മദ് ഇഖ്ബാലിന് 1992 ഫെബ്രുവരി

Read More
breaking-news editorial India

ശ്രേഷ്ഠബാവയുടെ നിര്യാണത്തിൽ എം.എ. യൂസഫലി അനുശോചിച്ചു

മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്ക ബാവ തിരുമേനി കാലം ചെയ്തുവെന്ന വാർത്ത അത്യന്തം ദു:ഖത്തോടെയാണ് ഞാൻ അറിഞ്ഞത്. എളിമയും സ്നേഹവും കാര്യങ്ങൾ നടപ്പിലാക്കാനുള്ള ദീർഘദൃഷ്ടിയും കൈമുതലായുള്ള ബാവാ തിരുമേനിയുടെ വിയോഗം യാക്കോബായ സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ഒരു തീരാനഷ്ടമാണ്. ബാവ തിരുമേനിയുമായി വർഷങ്ങളുടെ സ്നേഹവും ആത്മബന്ധവുമാണ് എനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിൻ്റെ എളിമയാർന്ന ജീവിതവും ആതിഥ്യമര്യാദയും സ്നേഹവും ഹൃദയസ്പർശിയായി പല അവസരങ്ങളിലും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹവുമായി ചിലവഴിക്കുന്ന ഓരോ

Read More
breaking-news

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 3 ജില്ലകളിൽ യെല്ലോ അലർട്ട്

ദാന ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിൽ വ്യാപകമായി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ചില ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. പ്രതികൂല സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ: പൊതുജനങ്ങൾ, തദ്ദേശസ്ഥാപനങ്ങളെയും റവന്യൂ അധികാരികളെയും ആശ്രയിച്ച് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം. 145K Share Facebook

Read More
breaking-news Business

വീണ്ടും തലപൊക്കി സ്വർണവില; ഇന്നത്തെ നിരക്കറിയാം

ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവ് രേഖപ്പെടുത്തി, വിപണിയിലെ ഇപ്പോഴത്തെ നിരക്ക് 58,360 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ച് 7,295 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, നിലവിലെ നിരക്ക് ആഭരണപ്രേമികളെ ആശങ്കപ്പെടുത്തുകയാണ്. ആഗോള വിപണിയിൽ നിന്ന് സ്വർണവില ഇനിയും ഉയരുമെന്ന സൂചനകൾ ലഭിക്കുന്നുണ്ട്. പാശ്ചാത്യേഷ്യയിലെ സംഘർഷം തുടരുന്നതും അമേരിക്കൻ ഫെഡറൽ റിസർവ് അടുത്ത മാസം നിരക്ക് കുറയ്ക്കാൻ സാധ്യതയുള്ളതും സ്വർണത്തിന് ഡിമാൻഡ്

Read More
archive breaking-news

‘നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കും’ കേരളീയം സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് ബിജെപി നേതാവ് ഒ.രാജഗോപാല്‍

തിരുവനന്തപൂരം: കേരളീയത്തിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. കേരളത്തില്‍ നടക്കുന്ന ഒരു പ്രധാന പരിപാടി ആയതുകൊണ്ടാണ് പങ്കെടുത്തതെന്ന് അദ്ദേഹം പ്രതികരിച്ചു. നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കും, കേരളീയം നല്ല പരിപാടിയാണ്. ബിജെപി കേരളീയത്തെ എതിര്‍ക്കുന്നതായി അറിയില്ല. മുഖ്യമന്ത്രി പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുന്നു. അത് കേള്‍ക്കേണ്ട കാര്യമുണ്ടല്ലോ, വികസനത്തിന്റെ കാര്യത്തില്‍ വിട്ടു നില്‍ക്കേണ്ട കാര്യമില്ലെന്നും കണ്ണടച്ച് എതിര്‍ക്കേണ്ടതില്ലെന്നും ഒ.രാജഗോപാല്‍ പ്രതികരിച്ചു. 145K Share Facebook

Read More