breaking-news

Category Added in a WPeMatico Campaign

breaking-news Kerala

പ്രാചീന കേരളചരിത്ര പഠനത്തിന്റെ ഗതിമാറ്റിയ ചരിത്രപണ്ഡിതൻ; ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു

ചരിത്രപണ്ഡിതനും അധ്യാപകനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണന്‍ (92)അന്തരിച്ചു. . കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ ഇന്ന് രാവിലെ 9.30 നാണ് അന്ത്യം.  ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു. മലപ്പുറം പരപ്പനങ്ങാടി മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എംജിഎസ് ജനിച്ചത്. നാട്ടിലെ വിദ്യാഭ്യാസശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി

Read More
breaking-news

സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; ആറാട്ടണ്ണനെന്ന സന്തോഷ് വർക്കി അറസ്റ്റിൽ; എറണാകുളം നോർത്ത് പൊലീസ് ചോദ്യം ചെയ്യുന്നു; കൂടുതൽ പരാതികളുമായി വനിതാ സിനിമാ താരങ്ങൾ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആറാട്ടണ്ണൻ എന്ന സന്തോഷ് വര്‍ക്കി അറസ്റ്റിൽ. എറണാകുളം നോർത്ത് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സന്തോഷ് വർക്കിയെ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്യുകയാണ്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. മലയാളത്തിലെ 12ലധികം വനിതാ താരങ്ങളുടെ പരാതിയിലാണ് അറസ്റ്റ്.. ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ കൂടി പരാതി നല്‍കിയതിന് പിന്നാലെ സിനിമാ മേഖലയിൽ നിന്ന് കൂടുതൽ പരാതികൾ സന്തോഷ് വർക്കിക്കെതിരെ എത്തിയിരുന്നു. ചലച്ചിത്ര താരങ്ങളെ അപമാനിച്ചുവെന്നാണ്

Read More
breaking-news lk-special

സകല കലാ വല്ലഭൻ വകതിരിവ് വട്ടപൂജ്യം! നടിമാരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കലും പ്രണാഭ്യർത്ഥന നടത്തലും പതിവ് രീതി; അശ്ലീല പരാമർശത്തിൽ സംസ്ഥാനമൊട്ടാകെ പരാതി നൽകാൻ സിനിമാ നടിമാർ; അമ്മ സംഘടനയും ഇടപെടാൻ സാധ്യത; ആറാട്ടണ്ണനെ വരിഞ്ഞു മുറുക്കി കേസുകൾ

ലോ​ഗിൻ കേരള പ്രതിനിധി തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആറാട്ടണ്ണൻ എന്ന സന്തോഷ് വര്‍ക്കിക്കെതിരെ കേസ് മുറുകുന്നു. ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ കൂടി പരാതി നല്‍കിയതിന് പിന്നാലെ സിനിമാ മേഖലയിൽ നിന്ന് കൂടുതൽ പരാതികൾ സന്തോഷ് വർക്കിക്കെതിരെ എത്തുകയാണ്.. ചലച്ചിത്ര താരങ്ങളെ അപമാനിച്ചുവെന്നാണ് പരാതി. പൊലീസ് മേധാവിക്കാണ് ഇരുവരും പരാതി നല്‍കിയത്. 12 ലധികം നടമാരുടെ പരാതികളാണ് ഇതുവരെ സന്തോഷ് വർക്കികെതിരെ നൽകിയിരിക്കുന്നത് ഇനിയും പരാതികൾ ഉയരുമെന്നാണ് സൂചന. കൂടതൽ

Read More
breaking-news India

ബന്ദിപ്പോറയിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഇ തയ്ബ കമാൻഡറെ വധിച്ചു

ജമ്മു കശ്മീരിലെ ബന്ദിപോറയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുട്ടലിൽ ലഷ്‌കർ ഇ തയ്ബ കമാൻഡറെ വധിച്ചതായി റിപ്പോർട്ട്. അൽത്താഫ് ലല്ലിയെന്ന ഭീകരൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. 145K Share Facebook

Read More
breaking-news India

രാ​മ​ച​ന്ദ്ര​ന് വി​ട​ചൊ​ല്ലി നാ​ട്

കൊ​ച്ചി: ജ​മ്മു കാ​ഷ്മീ​രി​ലെ പ​ഹ​ല്‍​ഗാ​മി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ വെ​ടി​യേ​റ്റു​മ​രി​ച്ച കൊ​ച്ചി ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി എ​ന്‍. രാ​മ​ച​ന്ദ്ര​ന് വി​ട​ചൊ​ല്ലി ആ​യി​ര​ങ്ങ​ൾ. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്കി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ന് വി​വി​ധ മേ​ഖ​ക​ളി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ​രും പൊ​തു​ജ​ന​ങ്ങ​ളും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ര്‍​ലേ​ക്ക​ര്‍, ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള, മ​ന്ത്രി​മാ​രാ​യ എ.​കെ. ശ​ശീ​ന്ദ്ര​ന്‍, പി. ​രാ​ജീ​വ്, ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കൊ​ച്ചി മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍, എ​റ​ണാ​കു​ളം ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, ന​ട​ന്‍ ജ​യ​സൂ​ര്യ ഉ​ള്‍​പ്പെ​ടെ

Read More
breaking-news Kerala

പ​ഹ​ല്‍​ഗാം ആക്രമണം; ര​ണ്ട് ഭീ​ക​ര​രു​ടെ വീ​ടു​ക​ള്‍ ത​ക​ര്‍​ത്തു

ശ്രീ​ന​ഗ​ര്‍: പ​ഹ​ല്‍​ഗാ​മി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ ത​ദ്ദേ​ശീ​യ​രാ​യ ര​ണ്ട് ഭീ​ക​ര​രു​ടെ വീ​ടു​ക​ള്‍ ത​ക​ര്‍​ത്തു. കാ​ഷ്മീ​രി​ലെ ത്രാ​ൽ സ്വ​ദേ​ശി​യാ​യ ആ​സി​ഫ് ഹു​സൈ​ൻ, ബി​ജ് ബ​ഹേ​ര സ്വ​ദേ​ശി ആ​ദി​ൽ തോ​ക്ക​ർ എ​ന്നീ ഭീ​ക​ര​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് ഇ​ത്ത​രം ഒ​രു ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ര​ണ്ട് വീ​ടു​ക​ളി​ലും ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ട്ടി​ലു​ള്ള​വ​ർ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് അ​വി​ടെ നി​ന്ന് മാ​റി​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ര​ണ്ട് ഭീ​ക​ര​രും ല​ഷ്ക​ർ-​ഇ-​തൊ​യ്ബ​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​താ​യി നേ​ര​ത്തെ

Read More
breaking-news

അബദ്ധത്തിൽ പാക് അതിർത്തി മറികടന്നു; ബി.എസ്.എഫ് ജവാൻ പാക് പട്ടാളത്തിന്റെ കസ്റ്റഡിയിൽ

ന്യുഡൽഹി: പാക് അതിർത്തി മറികടന്ന ഇന്ത്യൻ ബോർഡർ സെക്യൂരിറ്റി സേന ഉദ്യോ​ഗസ്ഥൻ പാക് റേഞ്ചേഴ്സിന്റെ കസ്റ്റഡിയിൽ. ബുധനാഴ്ച ഉച്ചയ്ക്ക് പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തി (ഐബി) അബദ്ധത്തിൽ കടന്ന അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) സൈനികനെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തതായി സൈനിക വൃത്തങ്ങൾ പ്രതികരിക്കുന്നത്. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിൾ പികെ സിംഗ് എന്ന സൈനികൻ ഇന്ത്യ-പാക് അതിർത്തിക്കടുത്തുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് ബുധനാഴ്ച സംഭവം നടന്നത്. പതിവ് നീക്കത്തിനിടെ, സിംഗ് അശ്രദ്ധമായി ഇന്ത്യൻ അതിർത്തി

Read More
breaking-news Kerala

ഭാ​ര​ത​ത്തി​ന്‍റെ ആ​ത്മാ​വി​ന്‍റെ മേ​ലു​ള്ള ആ​ക്ര​മ​ണം; മുഴുവൻ ഭീകരരേയും ഉന്മൂലനം ചെയ്യും: പ്രധാനമന്ത്രി നരേന്ദ്രമോദി

പാ​റ്റ്ന: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തി​ന്‍റെ ദുഃ​ഖ​മാ​ണി​ത്. ഭാ​ര​ത​ത്തി​ന്‍റെ ആ​ത്മാ​വി​ന്‍റെ മേ​ലു​ള്ള ആ​ക്ര​മ​ണ​മാ​ണ്. ഇ​ന്ത്യ ഒ​റ്റ​ക്കെ​ട്ടാ​യി ആ​ക്ര​മ​ണ​ത്തി​ൽ രോ​ഷം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ഹാ​റി​ലെ മ​ധു​ബ​നി​യി​ലെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. പ്ര​സം​ഗ​ത്തി​ന് മു​മ്പ്, പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മി​നി​റ്റ് മൗ​നം ആ​ച​രി​ച്ചു. 140 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​മാ​ണ് ന​ട​ന്ന​ത്. അ​തി​ന് ഇ​ന്ത്യ പ​ക​രം ചോ​ദി​ക്കു​മെ​ന്നും മോ​ദി മു​ന്ന​റി​യി​പ്പ് ന​ല്കി. ആ​ക്ര​മ​ണ​ത്തി​ന് ഇ​ന്ത്യ

Read More
breaking-news entertainment Kerala

വാങ്ങാത്ത കാശ് തിരിച്ച് എങ്ങനെ തിരിച്ച് കൊടുക്കും ഇത് ബ്ലാക്ക് മെയിലിങ് ; ആഭ്യന്തര കുറ്റവാളി റിലീസ് വൈകുന്നതിൽ ടീം

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി വിവാദത്തിൽ പ്രതികരിച്ച് സിനിമയുടെ അണിയറ പ്രവർത്തകർ. പ്ലാൻ ചെയ്തിരുന്നതുപോലെ ഏപ്രിൽ 17-നുതന്നെ ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലെത്തും എന്നായിരുന്നു പ്രതീക്ഷ. അതനുസരിച്ച് പ്രചാരണ പരിപാടികളും നടത്തിയിരുന്നു. തീരെ പ്രതീക്ഷിക്കാത്ത രീതിയിലാണ് സിനിമയേക്കുറിച്ച് കുറേ ആരോപണങ്ങൾ വന്നത്. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംവിധായകൻ സേതുനാഥ് പദ്മകുമാർ പറഞ്ഞു. നിർമാതാവ് നൈസാം സലാമോ ക്രൂവിലെ മറ്റാരെങ്കിലുമോ ആരോപണമുന്നയിക്കുന്ന ആളുടെ കയ്യിൽനിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഉറപ്പുണ്ട്.

Read More
breaking-news entertainment

വ്ലോ​ഗ​ർ മു​കേ​ഷ് നാ​യ​ർ​ക്കെ​തി​രെ പോ​ക്സോ കേ​സ്

തി​രു​വ​ന​ന്ത​പു​രം: വ്ലോ​ഗ​ർ മു​കേ​ഷ് നാ​യ​ർ​ക്കെ​തി​രെ പോ​ക്സോ കേ​സ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച് അ​ർ​ദ്ധ​ന​ഗ്ന​യാ​യി ഫോ​ട്ടോ​യെ​ടു​ത്ത് ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് കോ​വ​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ചെ​ന്നും മൊ​ഴി​യു​ണ്ട്. 145K Share Facebook

Read More