breaking-news

Category Added in a WPeMatico Campaign

breaking-news

നീ​റ്റി​ന് വ്യാ​ജ ഹാ​ൾ​ടി​ക്ക​റ്റ്; അ​ക്ഷ​യ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രി ക​സ്റ്റ​ഡി​യി​ൽ

പ​ത്ത​നം​തി​ട്ട: നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് വി​ദ്യാ​ർ​ഥി​ക്കാ​യി വ്യാ​ജ ഹാ​ൾ​ടി​ക്ക​റ്റ് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​ക്ഷ​യ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രി ക​സ്റ്റ​ഡി​യി​ൽ. അ​ക്ഷ​യ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രി​യാ​യ ഗ്രീ​ഷ്മ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ജ ഹാ​ൾ​ടി​ക്ക​റ്റ് ഉ​ണ്ടാ​ക്കി​യ​ത് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലു​ള്ള അ​ക്ഷ​യ സെ​ന്‍റ​റി​ലാ​ണ്. വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ നീ​റ്റി​ന് അ​പേ​ക്ഷ ന​ൽ​കാ​ൻ ഏ​ൽ​പ്പി​ച്ചി​രു​ന്ന​താ​യി ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു. എ​ന്നാ​ൽ അ​പേ​ക്ഷി​ക്കാ​ൻ താ​ൻ മ​റ​ന്നു​പോ​യ​തി​നാ​ൽ പി​ന്നീ​ട് വ്യാ​ജ ഹാ​ൾ​ടി​ക്ക​റ്റ് ത​യാ​റാ​ക്കി ന​ൽ​കി​യ​താ​ണെ​ന്നും ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു. തൈ​ക്കാ​വ് വി​എ​ച്ച്എ​സ്എ​സ് പ​രീ​ക്ഷാ സെ​ന്‍റ​റി​ലാ​ണ് വി​ദ്യാ​ർ​ഥി വ്യാ​ജ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി എ​ത്തി​യ​ത്.

Read More
breaking-news lk-special

ഏതൊരു ബിസിനസിലും വെല്ലുവിളികളെ മറികടക്കാൻ പഠിക്കണം: പുതിയ സംരംഭകർക്ക് ഉപദേശവുമായി എം.എ യൂസഫലി

ആലുവ: ഏതൊരു ബിസിനസ് ആരംഭിക്കുമ്പോഴും അതിലെ വെല്ലുവിളികളെ തരണം ചെയ്താൽ മാത്രമേ വിജയം കൈവരിക്കുകയുള്ളെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ആലുവയിൽ പുതിയതായി ആരംഭിച്ച ലോറിയോ ഹോംസ് ഷോറും ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികൾ എന്താണെന്ന് മുൻകൂട്ടി കണ്ട് വേണം എപ്പോഴും മുന്നോട്ട് പോകാൻ. ആദ്യത്തെ കുറച്ചുനാളുകൾ വെല്ലുവിളി കൂടുതലാണ്. എന്നാൽ അതിനെ തരണം ചെയ്യാനുള്ള മനോസിദ്ധി നമ്മൾ കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ബിസിനസിൽ ക്വാളിറ്റി നിർബന്ധനമാണ്. ​ഗുണമേന്മ നിലനിർത്തി, വിലക്കുറവിലും ,

Read More
breaking-news entertainment

പിസ്സ ഷോപ്പിൽ ജോലി ചെയ്യുന്ന മകൻ; വൈറൽ വീഡിയോയുമായിമുതുകാട്

മാനസിക വെല്ലുവളി നേരിടുന്ന കുട്ടികളെ നോക്കുന്ന മാജിക്ക് പ്ലാനറ്റിലൂടെയാണ് ​ഗോപിനാഥ് മുതുകാട് എന്ന മജീഷ്യന്റെ വാർത്തകൾ മലയാളികൾ ഏറ്റെടുക്കുന്നത്. മാജിക്കിനൊപ്പം മാനസികവും ശാരീരവുമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി അ​ദ്ദേഹം നടത്തുന്ന സേവന പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ മകൻ വിസ്മയ് മുതുകാടിന്റെ വീഡിയോ പങ്കുവച്ച് എത്തുകയാണ് മുതുകാട്. ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോയ മകനെ കാണാൻ അച്ഛൻ എത്തിയതും പഠനത്തോടൊപ്പം സ്വന്തം കാലിൽ തൊഴിൽ ചെയ്യുന്ന മകനെ പ്രശംസിച്ചും താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രോഗ്രാമിനായി ഇവിടെ എത്തിയതാണ്.

Read More
breaking-news Politics

അമേരിക്കന്‍ പ്രസിഡന്റിനെ പാർട്ടി നിരീക്ഷിക്കുന്നു; നിലപാട് ഉടൻ അറിയിക്കും: എം.എ ബേബി

തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പാര്‍ട്ടി നിരീക്ഷിക്കുമെന്നും ഉടന്‍ തന്നെ നയത്തില്‍ നിലപാട് എടുക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ട്രംപ് പ്രവര്‍ത്തിക്കുന്നത് അമേരിക്കയുടെ പ്രസിഡന്റ് എന്ന മട്ടിലല്ല, ലോകത്തിന്റെ പ്രസഡന്റാണെന്നാണ് അദേഹം കരുതുന്നത്. അടുത്ത ദിവസങ്ങളില്‍ ഇത് എങ്ങനെയെന്ന് അനാവൃതമാകും. എന്നിട്ടായിരിക്കും ട്രംപിനോടുള്ള പാര്‍ട്ടി നയത്തില്‍ തീരുമാനമെടുക്കുകയെന്ന് അദേഹം പറഞ്ഞു. കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലെത്തുമ്പോഴേക്കും സ്ഥിതിഗതികള്‍ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം പറഞ്ഞു.പഹല്‍ഗാം ഭീകരാക്രമണത്തെ വര്‍ഗീയമായി ദുരുപയോഗിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും എംഎ ബേബി

Read More
breaking-news India

പാക് യുവതിയെ വിവാഹം കഴിച്ചത് സി.ആർ.പി.എഫിന്റെ അനുമതിയോടെ; നിയമപോരാട്ടം നടത്തും; സേനയിൽ നിന്ന് പിരിച്ചുവിട്ട ജവാൻ

ന്യൂഡൽഹി∙ സിആർപിഎഫിൽനിന്ന് അനുവാദം ലഭിച്ചതിനു ശേഷമാണ് താൻ വിവാഹം കഴിച്ചതെന്ന് പാക്കിസ്ഥാൻ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചെന്ന് ആരോപിച്ചു പിരിച്ചുവിട്ട സിആർപിഎഫ് ഉദ്യോഗസ്ഥൻ മുനീർ അഹമ്മദ്. മേൽ ഉദ്യോഗസ്ഥർക്ക് ഇക്കാര്യം അറിയാമായിരുന്നു. വേണ്ട അനുമതികളെല്ലാം എടുത്താണ് പാക്ക് യുവതി മെനാൽ ഖാനെയെ വിവാഹം കഴിച്ചത്. തനിക്കെതിരായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും മുനീർ പറഞ്ഞു. ജമ്മുവിലെ ഘരോട്ട സ്വദേശിയായ മുനീർ, 2017 ഏപ്രിലിലാണ് സിആർപിഎഫിൽ ചേർന്നത്. 2022ലാണ് പാക്ക് യുവതിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ആദ്യമായി ഓഫിസിൽ അറിയിക്കുന്നതെന്ന് മുനീർ

Read More
breaking-news World

പഹൽ​ഗാം ഭീകരർ ശ്രീലഘങ്കയിലേക്ക് കടന്നതായി ഇന്റലിജൻസ്; ശ്രീലങ്കൻ എയർലൈൻസിൽ പരിശോധന; ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അലർട്ട്

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന. ചെന്നൈയില്‍ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന.ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ സംശയാസ്പദമായ ഒരാളുണ്ടെന്ന ഇന്ത്യയില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. ചെന്നൈ ഏരിയ കൺട്രോൾ സെന്ററിൽ നിന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് പരിശോധന. വിമാനം ചെന്നൈയിൽ നിന്ന് കൊളംബോയിൽ എത്തിയത് ഇന്ന് 12 മണിക്കാണ്. യുഎല്‍ 122 എന്ന വിമാനത്തിലാണ് പരിശോധന നടന്നത്. പരിശോധന

Read More
breaking-news Kerala

കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തം; വിദ​ഗ്ത സംഘം അന്വേഷിക്കുമെന്ന് ആരോ​ഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്നുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ചാണോ രോഗികൾ മരിച്ചതെന്നതിനെ കുറിച്ച് വിദഗ്ധ സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. അഞ്ചു രോഗികൾ മരിച്ച സംഭവത്തിൽ വിദഗ്ധ സംഘം പ്രത്യേക അന്വേഷണം നടത്തും. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുള്ള ഡോക്ടർമാരാണ് സംഘത്തിൽ ഉണ്ടാവുക. തീപിടിത്തത്തെ തുടർന്ന് മെഡിക്കൽ ​കോളജിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. നിലവിൽ

Read More
breaking-news

വിദേശത്ത് ജോലി വാ​ഗ് ദാനം ചെയ്ത് പണം തട്ടിപ്പ് ; പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പത്തനംതിട്ട സ്വദേശി കാർത്തിക പ്രദീപ് അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എഡ്യൂക്കേഷണൽ കൺസൾട്ടൻസി’ ഉടമയാണ് കാർത്തിക പ്രദീപ്‌. യു കെ അടക്കമുള്ള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് ആൾക്കാരിൽ നിന്ന് പണം തട്ടിയത്. ഇതിനെ കൂടാതെ ഇത്തരത്തിലുള്ള കേസിൽ കാർത്തികയ്ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പരാതികൾ ലഭിച്ചതായി പോലീസ് അറിയിച്ചു. ഇവർക്കെതിരെ 10 ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ കേസ്

Read More
breaking-news

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോളജിലെ തീ പിടുത്തം; അഞ്ച് മരണം സ്ഥിരികരിച്ചു; കേസെടുത്ത് പൊലീസ്

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പു​ക പ​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ അ​ഞ്ച് രോ​ഗി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഗോ​പാ​ല​ൻ, ഗം​ഗാ​ധ​ര​ൻ, സു​രേ​ന്ദ്ര​ൻ, ഗം​ഗ, ന​സീ​റ എ​ന്നി​വ​രു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സ്. ഇ​വ​ർ പു​ക ശ്വ​സി​ച്ചും ശ്വാ​സം കി​ട്ടാ​തെ​യു​മാ​ണ് മ​രി​ച്ച​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പി​ന്നാ​ലെ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ലൂ​ടെ മാ​ത്ര​മേ മ​ര​ണ​ത്തി​ലു​ണ്ടാ​യ സം​ശ​യം ദൂ​രീ​ക​രി​ക്കാ​നാ​വൂ എ​ന്ന് മെ​ഡി​ക്ക​ൽ

Read More
breaking-news Kerala

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: അപകടത്തിന് പിന്നാലെ മരണം 5; കാരണം കണ്ടെത്താൻ പരിശോധനകൾ ഇന്ന്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തത്തിന് പിന്നാലെ മരിച്ച അ‍ഞ്ച് പേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ഇവരിൽ രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം പരിശോധന ഇന്ന് നടക്കും. മൂന്ന് പേരുടെ മരണം ശ്വാസം കിട്ടാതെയെന്ന ടി സിദ്ധിഖ് എംഎൽഎയുടെ ആരോപണം തള്ളി മെ‍ഡിക്കൽ കോളേജ് പ്രിൻസിപ്പൽ രംഗത്ത് വന്നു. വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശിയായ സുരേന്ദ്രൻ, മേപ്പയൂർ സ്വദേശിയായ ഗംഗാധരൻ, മേപ്പാടി സ്വദേശി നസീറയും മറ്റൊരാളുമാണ് മരിച്ചത്. നസീറയുടെയടക്കം രണ്ട് പേരുടെ പോസ്റ്റ്മോർട്ടമാണ് ഇന്ന്

Read More