breaking-news

Category Added in a WPeMatico Campaign

breaking-news

യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​നാ​യി വി.​കെ.​സ​നോ​ജി​നെ നി​യ​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​നാ​യി ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജി​നെ നി​യ​മി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​നാ​യി​രു​ന്ന എ​സ്.​സ​തീ​ഷ് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ നി​യ​മ​നം. യു​വ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും വി​ക​സ​ന​വും, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ര്‍​ഗ യു​വ​ജ​ന​ങ്ങ​ളു​ടെ ഭൗ​തി​ക​വും സാം​സ്‌​കാ​രി​ക​വും, സാ​ഹി​ത്യ​വും, ശാ​സ്ത്ര​പ​ര​വും, തൊ​ഴി​ല്‍​പ​ര​വു​മാ​യ വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​ന്ന​താ​ണ് യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ ല​ക്ഷ്യം. മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍.1955 ലെ ​ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റീ​സ് ആ​ക്ട് പ്ര​കാ​രം

Read More
breaking-news Kerala

ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മന്ത്രി അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളർച്ചയ്ക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. അങ്കണവാടി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറൽ ഫീഡിംഗ് തുടങ്ങിയ അനുപൂരക

Read More
breaking-news Kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. പി വി അന്‍വര്‍ നല്‍കിയ ഒരു സെറ്റ് പത്രിക തള്ളിയതോടെയാണ് തീരുമാനം. പത്രികയില്‍ സാങ്കേതിക പിഴവുണ്ടായെന്നാണ് സൂചന. അതേസമയം പത്രികയില്‍ പുനപരിശോധന വേണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. ഈ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മ പരിശോധനാവേളയില്‍ പത്രിക തള്ളിയത്. ഇതോടെ അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത അടഞ്ഞു.

Read More
breaking-news Kerala

പ​നി ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ചെ​യ്യ​ണം; കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു. പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ കോ​വി​ഡു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം . പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ർ ആ​ദ്യം ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ചെ​യ്യ​ണം. ഫ​ലം നെ​ഗ​റ്റീ​വെ​ങ്കി​ല്‍ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. പ്രാ​യ​മാ​യ​വ​രി​ലും മ​റ്റ് അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​രി​ലു​മാ​ണ് രോ​ഗം ഗു​രു​ത​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​ത്. ഇ​ങ്ങ​നെ​യു​ള്ള​വ​ർ മാ​സ്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം.പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​വ​രും കൂ​ട്ടി​രി​പ്പു​കാ​രും മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ളെ പ്ര​ത്യേ​ക വാ​ര്‍​ഡി​ല്‍ പാ​ര്‍​പ്പി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍

Read More
breaking-news

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; പ്രളയസാദ്ധ്യത, മാറിതാമസിക്കാൻ തയ്യാറാകണമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നുമുതൽ മൂന്ന് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. യെല്ലോ അലർട്ട് 02/06/2025 : കണ്ണൂർ, കാസർകോട് 03/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 04/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് അടുത്ത

Read More
breaking-news Kerala

പു​തി​യ മു​ന്ന​ണി​യു​മാ​യി അ​ന്‍​വ​ര്‍; തൃ​ണ​മൂ​ല്‍ പി​ന്തു​ണ​യ്ക്കും

മ​ല​പ്പു​റം: പു​തി​യ മു​ന്ന​ണി​യു​മാ​യി പി.​വി.​അ​ന്‍​വ​ര്‍. നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ന്‍​വ​ര്‍ മ​ത്സ​രി​ക്കു​ക ജ​ന​കീ​യ പ്ര​തി​പ​ക്ഷ പ്ര​തി​രോ​ധ മു​ന്ന​ണി​യു​ടെ ബാ​ന​റി​ലാ​യി​രി​ക്കും. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ​യോ‌​ടെ​യാ​ണ് മു​ന്ന​ണി. ആംആദ്മി പാർട്ടിയും മുന്നണിയുടെ ഭാഗമായേക്കും. നി​ല​ന്പൂ​രി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ൻ​വ​ർ പ്ര​തി​ക​രി​ച്ചു. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ​ക്കെ​തി​രെ ഭീ​ഷ​ണി​യു​മാ​യാ​ണ് അ​ൻ​വ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​രു​മു​ന്നി​ക​ളി​ലെ​യും നേ​താ​ക്ക​ള്‍ കാ​ട്ടി​ക്കൂ​ട്ടി​യ പ​ല​തി​ന്‍റെ​യും തെ​ളി​വു​ക​ള്‍ ത​ന്‍റെ കൈ​വ​ശ​മു​ണ്ട്. വേ​ണ്ടി വ​ന്നാ​ല്‍ നി​ല​മ്പൂ​ര്‍ അ​ങ്ങാ​ടി​യി​ല്‍ ടി​വി വ​ച്ച് അ​ത് കാ​ണി​ക്കു​മെ​ന്നും അ​ന്‍​വ​ര്‍ ഭീ​ഷ​ണി മു​ഴ​ക്കി. 145K Share Facebook

Read More
breaking-news lk-special

അമ്മയ്‌ക്കൊപ്പമുള്ള ശരത് കൃഷ്ണന്റെ യാത്രകള്‍ പുസ്‌കത രൂപത്തില്‍; ‘അ’ ഹൈബി ഈഡന്‍ എം.പി പ്രകാശനം ചെയ്തു

കൊച്ചി : മലയാളി സഞ്ചാരിയായ ശരത് കൃഷ്ണന്റെയും ഗീതമ്മയുടേയും യാത്രകള്‍ പുസ്തക രൂപത്തില്‍. ലുലുമാളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി പുസ്തകം പ്രകാശനം ചെയ്തു. ശരത് കൃഷ്ണന്റെ യാത്രകള്‍ക്ക് പ്രചോദനമായ ഇന്‍കാം ടാക്‌സ് അസീ.കമ്മീഷണര്‍ ജ്യോതിഷ് കുമാറിന് പുസ്തകം കൈമാറിക്കൊണ്ടാണ് ‘അ’യുടെ പ്രകാശനം നടന്നത്. സംവിധായകന്‍ മേജര്‍ രവി പുസ്തക വിവരണം നടത്തി. അമ്മയ്‌ക്കൊപ്പമുള്ള സഞ്ചാരമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും പുസ്‌കതരൂപത്തില്‍ അനുഭവം വായനക്കാരിലേക്ക് എത്തുമ്പോള്‍ ഓരോ അമ്മമാര്‍ക്കുമുള്ള സമര്‍പ്പണമാണിതെന്നും ശരത് കൃഷ്ണന്‍

Read More
breaking-news Kerala

വിവേകം വളർത്തിയെടുക്കണം, വകതിരിവ് നല്ലതോതിൽ സൃഷ്ടിക്കാനാകണം; പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ഉപദേശവുമായി മുഖ്യമന്ത്രി

ആലപ്പുഴ∙ സംസ്ഥാനത്തിന്റെ മതനിരപേക്ഷതാ ബോധത്തിന് വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് സാഫല്യത്തിൽ എത്തണമെങ്കിൽ നല്ല നിലയിലുള്ള ഔചിത്യ ബോധമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവേകം വളർത്തിയെടുക്കണം. വകതിരിവ് നല്ലതോതിൽ സൃഷ്ടിക്കാനാകണം. കാര്യകാരണ ബന്ധം പരിശോധിച്ചാകണം ഏതിനെയും സമീപിക്കേണ്ടത്. അങ്ങനെയാണ് അറിവിന്റെ സാമൂഹ്യവിനിയോഗത്തിനുള്ള ശേഷി ആർജിക്കുന്നത്. അറിവ് അവരവരിൽ ഒതുങ്ങി നിൽക്കരുത്. സമൂഹത്തിന് ഉപകരിക്കുന്ന തരത്തിൽ അത് വിനിയോഗിക്കാൻ ഒരു മനസ്സ് സൃഷ്ടിക്കാൻ കഴിയണം.

Read More
breaking-news Kerala

രാ​ഹു​ൽ ചെ​യ്ത​ത് തെ​റ്റ്; അ​ൻ​വ​റി​നെ കാ​ണാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു: വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ൻ​വ​റു​മാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പ​ര​സ്യ​മാ​യി ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.  രാ​ഹു​ൽ, അ​ൻ​വ​റി​നെ ക​ണ്ട​ത് പാ​ർ​ട്ടി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ട​ല്ല. രാ​ഹു​ൽ ചെ​യ്ത​ത് തെ​റ്റാ​ണ്. അ​ൻ​വ​റി​നെ കാ​ണാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. അ​നു​ന​യ​ത്തി​ന് ജൂ​നി​യ​ർ എം​എ​ൽ​എ​യെ ആ​രെ​ങ്കി​ലും ചു​മ​ത​ല​പ്പെ​ടു​ത്തു​മോ​യെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.  നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വി​ല്ലാ​തെ​യാ​ണ് അ​ന്‍​വ​റി​നെ രാ​ഹു​ല്‍ ക​ണ്ട​ത്. പി.​വി. അ​ന്‍​വ​റി​ന്‍റെ മു​മ്പി​ല്‍ യു​ഡി​എ​ഫ് വാ​തി​ല​ട​ച്ച​താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി.  രാ​ഹു​ല്‍ എ​നി​ക്ക് സ​ഹോ​ദ​ര​നെ പോ​ലെ​യാ​ണ്. അ​ദ്ദേ​ഹ​ത്തെ വ്യ​ക്തി​പ​ര​മാ​യി ശാ​സി​ക്കും. എ​ന്നാ​ല്‍, സം​ഘ​ട​നാ​പ​ര​മാ​യി വി​ശ​ദീ​ക​ര​ണം

Read More
breaking-news entertainment

നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി കോടതി തീർപ്പാക്കി

കൊച്ചി: മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി തീർപ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് മുകുന്ദൻ പരാതി നൽകിയത്. അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻ മാനേജർ വിപിൻ കുമാർ പ്രതികരിച്ചു.

Read More