breaking-news

Category Added in a WPeMatico Campaign

breaking-news Kerala

മുഹറം 10 അവധിയിൽ മാറ്റമില്ല; തിങ്കളാഴ്ച അവധിയില്ല

തിരുവനന്തപുരം :സംസ്ഥാനത്ത് മുഹറം അവധിയില്‍ മാറ്റമില്ല. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച അവധിയില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം നാളെ തന്നെയായിരിക്കും മുഹറം അവധി. തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ചന്ദ്രമാസപ്പിറവി പ്രകാരം ഈ വര്‍ഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ടി വി ഇബ്രാഹിം എംഎല്‍എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ചന്ദ്ര

Read More
breaking-news Kerala

കാളികാവിലെ നരഭോജി കടുവയെ കടത്താനുള്ള വനം വകുപ്പ് നീക്കത്തിൽ വന്‌‍ പ്രതിഷേധം; വെടിവച്ച് കൊല്ലണമെന്ന് പ്രദേശവാസികൾ; കടുവയെ കാട്ടിലേക്ക് അയക്കില്ലെന്ന് വനംമന്ത്രി

മലപ്പുറം : കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കൂട്ടിലാക്കിയ കടുവയെ വനം വകുപ്പിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. മറ്റ് പരിശോധനകൾ നടത്തി വിദഗ്ദ്ധമായ ആലോചനകൾക്ക് ശേഷം മാത്രം വനം വകുപ്പിന്റെ തന്നെയുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയോ ഉൾക്കാട്ടിലേക്ക് അയക്കുകയോ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. കടുവയെ എവിടേക്കാണ് മറ്റാൻ ഒരുങ്ങുന്നതെന്ന ആവശ്യവുമായി നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായി രം​ഗത്തെത്തി. ഇതിന് പിന്നാലെയാണ് വനം വകുപ്പ് പ്രതിരോധത്തിലായത്. ടാപ്പിങ്ങ് തൊഴിലാളിയായ ​ഗഫൂറിനെ

Read More
breaking-news

സംസ്‌ഥാനത്ത്‌ നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; മലപ്പുറത്ത്‌ 228, പാലക്കാട്‌ 110, കോഴിക്കോട്‌ 87 പേരും; സമ്പർക്ക പട്ടികയിൽ ആരോ​ഗ്യ പ്രവർത്തകരും

മലപ്പുറം: സംസ്‌ഥാനത്ത്‌ നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ. മലപ്പുറത്ത്‌ 228, പാലക്കാട്‌ 110, കോഴിക്കോട്‌ 87 പേർ എന്നിങ്ങനെയാണ്‌ പട്ടികയിലുള്ളത്‌. മലപ്പുറത്ത്‌ ചികിത്സയിലുള്ള 12 പേരിൽ അഞ്ചുപേർ ഐ.സി.യുവിലാണ്‌. സമ്പർക്കപ്പട്ടികയിലുള്ള ഒരാൾ നെഗറ്റീവായിട്ടുണ്ട്‌. പാലക്കാട്‌ ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്‌. 61 ആരോഗ്യപ്രവർത്തകർ ഇവിടെ സമ്പർക്കപ്പട്ടികയിലുണ്ട്‌. കോഴിക്കോട്‌ ജില്ലയിൽ സമ്പർക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവർത്തകരാണെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. പ്രദേശത്ത്‌ പനി നിരീക്ഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്‌. പാലക്കാട്‌ സമ്പർക്കപ്പട്ടികയിലുള്ളവരെ അവിടെത്തന്നെ

Read More
breaking-news

ഇളങ്കോ ന​ഗർ; ​ഗുണ്ടകളെ ഒതുക്കിയ കമ്മീഷ്ണർക്ക് ആദരം; റോഡിന് കമ്മീഷ്ണറുടെ പേരിട്ട് നാട്ടുകാർ

തൃശൂർ: റോഡിന് കമ്മീഷ്ണറുടെ പേരിട്ട് നാട്ടുകാർ. തൃശൂരിൽ പൊലീസിനെ പ്രകീർത്തിച്ച് കമ്മീഷ്ണറുടെ പേരിൽ റോഡിന് പേരിട്ട് നാട്ടുകാർ. കമ്മീഷണർ ഇളങ്കോയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചത്. വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ബോർഡ് നീക്കം ചെയ്തു. അനുമതിയില്ലാതെ ബോർഡ് സ്ഥാപിച്ചത് കൊണ്ടാണ് പൊലീസ് ബോർഡ് എടുത്ത് മാറ്റിയത്. കഴിഞ്ഞ ദിവസം സ്ഥലത്ത് പൊലീസും ഗുണ്ടകളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഗുണ്ടകളെ അമർച്ച ചെയ്ത സംഭവത്തിലാണ് കമ്മീഷണറുടെ പേരിൽ ബോർഡ് വച്ചത് എന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് തൃശൂർ

Read More
breaking-news

തൃശൂർ അകമലയിൽ വീണ്ടും കാട്ടാന ഇറങ്ങി; ഫെൻസിങ്ങ് തകർത്ത് കാട്ടുകൊമ്പൻ എത്തിയത് ഉത്രാളിക്കാവിന് സമീപം

വടക്കാഞ്ചേരി : തൃശൂർ അകമലയിൽ വീണ്ടും കാട്ടാന ഇറങ്ങി. മേഖലയിൽ വ്യാപകമായ കൃഷി നാശം. ഉത്രാളിക്കാവിനോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് ആന വ്യാപകമായി നാശം വരുത്തിയിരിക്കുന്നത്. റെയിൽവേ ട്രാക്കിലേക്കും ആന കയറുന്നത് അപകടത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക. പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച സോളാർ ഫെൻസിങ്ങ് തകർത്താണ് ആന ജനവാസമേഖലയിലേക്ക് പ്രവേശിച്ചത്. വ്യാപകമായി കൃഷികളും കട്ടാന നശിപ്പിച്ചു. പുലർച്ചെയെത്തിയ കാട്ടന പിന്നീട് മടങ്ങിയിരുന്നു. കാട്ടാനകൾ കൂട്ടമായ് എത്തിയാൽ ആക്രമിക്കപ്പെടുമെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. 145K Share Facebook

Read More
breaking-news World

ദലൈലാമയ്ക്ക് ഇന്ന് 90ാം പിറന്നാൾ

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനം ഇന്ന്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാജ്യത്തും വിദേശത്തുമുള്ള ദലൈലാമയുടെ അനുയായികളും ബുദ്ധസന്യാസിമാരുമടക്കം ആയിരങ്ങളാണ് ഹിമാചലിലെ ധരംശാലയിലേക്കെത്തുന്നത്. ടിബറ്റൻ ലൂണാർ കലണ്ടർ പ്രകാരം അഞ്ചാം മാസത്തിലെ അഞ്ചാം ദിവസമാണ് ദലൈലാമയുടെ ജനനം. അത് ഈ വർഷം ജൂൺ 30നായിരുന്നു. എന്നാൽ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ദലൈലാമയുടെ ജന്മദിനം 1935 ജൂലായ് 6 ആണ്. മരണശേഷം തനിക്ക് പിൻഗാമിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം ദലൈലാമ പ്രഖ്യാപിച്ചിരുന്നു. ബുദ്ധസന്യാസി സമൂഹങ്ങളും ടിബറ്റൻ സംഘടനകളും പിൻഗാമി വേണമെന്ന്

Read More
breaking-news

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​പ​ക​ടം; മ​ന്ത്രി വീ​ണാ ജോ​ർ​ജ് ബി​ന്ദു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി

കോ​ട്ട​യം: മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ് മ​രി​ച്ച ബി​ന്ദു​വി​ന്‍റെ ത​ല​യോ​ല​പ്പ​റ​മ്പി​ലെ വീ​ട്ടി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് എ​ത്തി. കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച മ​ന്ത്രി എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു. ബി​ടെ​ക് ബി​രു​ദ​ദാ​രി​യാ​യ ത​ങ്ങ​ളു​ടെ മ​ക​ന് സ്ഥി​ര ജോ​ലി ന​ൽ​ക​ണ​മെ​ന്ന് ബി​ന്ദു​വി​ന്‍റെ ഭ​ർ​ത്താ​വ് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം നേ​താ​വ് അ​നി​ൽ കു​മാ​റും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് മ​ന്ത്രി​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കു​ടും​ബ​വു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച മ​ന്ത്രി ബി​ന്ദു​വി​ന്‍റെ മ​ക​ൾ ന​വ​മി​യു​ടെ തു​ട​ർ​ചി​കി​ത്സ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

Read More
breaking-news Kerala

കണ്ണൂരിൽ ബോംബാക്രമണത്തെ അതിജീവിച്ച അന്നത്തെ ആറുവയസുകാരി; ഡോ അസ്ന വിവാഹിതയായി

ചെറുവാഞ്ചേരി: കണ്ണൂരിൽ രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എന്‍ജിനീയറുമായ നിഖിലാണ് വരന്‍. അസ്നയുടെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ സംഘര്‍ഷത്തില്‍ കുട്ടിക്കാലത്ത് വലതുകാല്‍ നഷ്ടപ്പെട്ട അസ്‌ന, അതിജീവനത്തിലൂടെ മുന്നേറിയാണ് ഡോക്ടറായത്. 2000 സെപ്റ്റംബര്‍ 27-ന്, തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഇരയാണ് അസ്‌ന. പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ എറിഞ്ഞ ബോംബുകളില്‍ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറുവയസ്സുകാരിയായ അസ്‌നയുടെ ദേഹത്തായിരുന്നു. ബോംബേറില്‍

Read More
breaking-news

മദ്യപിച്ചതിന്റെ പേരിൽ സിലബസിൽ ഉൾപ്പെടുത്താതിരിക്കാനാണെങ്കിൽ ജോൺ എബ്രഹാമിന്റേയും മോഹൻലാലിന്റേയും സിനിമകൾ കാണാനോ അയ്യപ്പന്റെ കവിതകൾ പഠിക്കാനോ കഴിയില്ല; വേടൻ വിഷയത്തിൽ വി.സി

കോഴിക്കോട്: കോഴിക്കോട് സർവകലാശാല യു.ജി വിദ്യാർത്ഥികളുടെ മലയാളം സിലബസിൽ വേടൻ ഉൾപ്പെടുത്തുന്നത് ഡോ എം.എം ബഷീറിന്റെ പഠന റിപ്പോർട്ട് ലഭിച്ച ശേഷമെന്ന് സർവകലാശാല വൈസ് ചാൻസിലർ ഡോ.പി രവീന്ദ്രൻ. വേടൻ മദ്യപിച്ചു എന്ന ആരോപണത്തിന്റെ പേരിൽ സിലബസിന്റെ ഭാ​ഗമായി വേടന്റെ റാപ്പ് സം​ഗീതത്തെ പരി​ഗണിക്കാതിരിക്കുന്നത് ശരിയല്ലെന്നും വി.സി പ്രതികരിച്ചു. വേടൻ സിലബസിന്റെ ബാ​ഗമാക്കാനുള്ള ബോർഡ് ഓഫ് സ്റ്റഡീസിന്റെ തീരുമാനത്തെ എതിർത്ത് ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ രം​ഗത്തെത്തിയിരുന്നു. പിന്നാലെ സർവകലാശാലയ്ക്കും ​ഗവർണർക്കും പരാതിയെത്തിയതിന് പിന്നാലെ റിപ്പോർട്ട് സമർപ്പിക്കാൻ

Read More
breaking-news Business

രാജ്യത്തെ ലുലുമാളുകളിലും ഡെയിലികളിലും ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ ഇനി രണ്ട് നാൾ കൂടി; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഹൈദ്രാബാദ്, ബം​ഗളൂരു മാളുകളിൽ 42 മണിക്കൂർ നോൺ സ്റ്റോപ്പ് വിൽപ്പന തുടങ്ങി

കൊച്ചി/ ബാം​ഗ്ലൂർ/ ഹൈദ്രാബാദ് : ആകർഷകമായ വില കിഴിവുകളുമായി രാജ്യത്തെ ലുലുമാളുകളിലും ലുലു ഡെയ്ലിയിലും 50 ശതമാനം വലിക്കുറവിൽ ആരംഭിച്ച ഫ്ളാറ്റ് ഫിഫ്റ്റി വിൽപ്പന ഇനി രണ്ട് നാൾ കൂടി. തിങ്കളാഴ്ച പുലർച്ച രണ്ട് മണിയോടെ ഓഫർ വിൽപ്പന അവസാനിക്കും. ഷോപ്പിങ്ങ് സൗകര്യപ്പെടുത്താൻ മിഡ്നൈറ്റ് ഷോപ്പിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്..തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , ഹൈദ്രാബാദ്, ബം​ഗളൂരു , കോയമ്പത്തൂർ, കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ

Read More