ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും എഐടിയുസി വർക്കിംഗ് പ്രസിഡന്റുമാണ്. സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കെ പ്രകാശ് ബാബുവിന്റെ പേര് ഒരുപക്ഷം ഉയർത്തിയിരുന്നു.ഇതിനെ തള്ളിയാണ് ബിനോയി വിശ്വം രണ്ടാം തവണയും സംസ്ഥാന സെക്രട്ടറിയായി എത്തുന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു
