അഹമ്മദാബാദ് :വിമാന ദുരന്തത്തിൽ മരിച്ച മലയാളി പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാരൻ നായർ ,
യുകെയിൽ നഴ്സായി ജോലി ചെയ്യുന്നു.വീട് കേറി താമസത്തിനായി വന്നു തിരികെ പോകുകയായിരുന്നു.
രണ്ട് മക്കളുണ്ട് .രണ്ടുമാസം മുമ്പ് നാട്ടിലെത്തിയിരുന്നു. പത്തനംതിട്ട പുല്ലാട്ടെ വീട്ടിൽ അമ്മയും രണ്ട് മക്കളും താമസമുണ്ട്.
ആറു മാസം മുൻപും വിമാനത്തിന് തകരാർ സംഭവിച്ചിരുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്.
breaking-news
വിമാന ദുരന്തം : മരിച്ച മലയാളി പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാരൻ നായർ
- June 12, 2025
- Less than a minute
- 3 months ago

Leave feedback about this