loginkerala breaking-news മ​ല​യാ​ള​ത്തി​ന്‍റെ പ്ര​യ ന​ട​ൻ സ​ലിം കു​മാ​ർ അ​ന്ത​രി​ച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെ
breaking-news Kerala

മ​ല​യാ​ള​ത്തി​ന്‍റെ പ്ര​യ ന​ട​ൻ സ​ലിം കു​മാ​ർ അ​ന്ത​രി​ച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെ

കൊ​ച്ചി: മ​ല​യാ​ള​ത്തി​ന്‍റെ പ്ര​യ ന​ട​ൻ സ​ലിം കു​മാ​ർ അ​ന്ത​രി​ച്ചു. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി 10.43ന് ​അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദാ​മി​ന്‍റെ മ​ക​ൻ അ​ബു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2010 ൽ ​മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ, സം​സ്ഥ​ഥാ​ന പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യി. അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് എ​ന്ന സി​നി​മ​യി​ലെ പ്ര​ക​ട​ന​ത്തി​ന് 2005 ലെ ​മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​ര​വും അ​യാ​ളും ഞാ​നും ത​മ്മി​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2013 ൽ ​മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചു.

ക​റു​ത്ത ജൂ​ത​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ക​ഥാ​കൃ​ത്തി​നു​ള്ള 2016 ലെ ​സം​സ്ഥാ​ന പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. 2013 ൽ ​മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി.

Exit mobile version