breaking-news

കന്യാസ്ത്രീ കേസ് എൻ.ഐ.എ കോടതിക്ക് വിട്ടുവെന്ന് ബജ്റംഗ്ദൾ ; കന്യാസ്ത്രീകൾ ജയിലിൽ തുടരും

റായ്പൂർ: ഛത്തീ​സ്ഗ​ഡി​ൽ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളുടെ ജാമ്യാപേക്ഷ തള്ളിയെന്ന് ബജ്റംഗ്ദൾ . കടുത്ത വകുപ്പുകൾ ഉള്ള കേസ് തങ്ങളുടെ പരിധിയിൽ നിൽക്കുന്നത​ല്ല എന്ന് ചൂണ്ടിക്കാട്ടി ദു​ർ​ഗ് സെ​ഷ​ൻ​സ് കോ​ട​തി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് വിട്ടുനിന്നുവെന്നും എൻ.ഐ.എ കോടതിക്ക് വിട്ടുവെന്നുമാണ് ബജ്റംഗ്ദൾ അഭിഭാഷകൻ മലയാള മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ജ്യോതി ശർമയടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ ദുർ​ഗ സെഷൻ കോടതിക്കുമുന്നിൽ ബജറം​ഗ് ദളിന്റെ വലിയ പ്രക്ഷോഭം അരങ്ങേറിയിരുന്നു.

ജാമ്യം അനുവദിച്ചാൽ അപ്പീലുപോകുമെന്നും ബജ്‍രം​ഗ‍്‍ദൾ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. അവിടെ നടന്നത് മതപരിവർത്തനം തന്നെയാണ് എന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും ബജ്‍രം​ഗ‍ദൾ ആരോപിക്കുന്നത്.. ബജ്‍രം​ഗ‍്‍ദൾ പ്രവർത്തകർ തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ വന്ന് കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തിയത്

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video