കൊച്ചി: മിന്നലേറ്റു ഗൃഹനാഥ മരിച്ചു. അങ്കമാലി വേങ്ങൂര്‍ ഐക്യപ്പാട്ട് വീട്ടില്‍ വിജയമ്മ (73) ആണ് മരിച്ചത്. അങ്കമാലി നഗരസഭ കൗണ്‍സിലര്‍ എ വി രഘുവിന്റെ അമ്മയാണ്. ഇന്നലെ വൈകീട്ട് 4.15നാണ് അപകടം. വേനല്‍മഴ പെയ്തപ്പോള്‍ തുണി എടുക്കാനായി കുടചൂടി വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ മിന്നല്‍ ഏല്‍ക്കുകയായിരുന്നു. വിജയമ്മയുടെ നേത്രദാനം നടത്തി.
breaking-news
Kerala
കൊച്ചിയിൽ മിന്നലേറ്റ് മരിച്ച ഗൃഹനാഥയുയുടെ നേത്രം ദാനം ചെയ്തു
- March 13, 2025
- Less than a minute
- 10 months ago
Related Post
breaking-news, Kerala
ശബരിമല സ്വർണക്കൊള്ള: എൻ. വാസു വീണ്ടും റിമാൻഡിൽ
January 19, 2026

Leave feedback about this