തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി.കെ എന്‍ ബാലഗോപാലിന്റെ ആറാമത്തെ ബജറ്റാണിത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ്. ബജറ്റ് അവതരണം തത്സമയം:
കണ്ണൂര്‍ പെരളശ്ശേരിയിൽ മാനവീയം മോഡൽ സാംസ്കാരിക ഇടനാഴി
തളിപ്പറമ്പിൽ മൃഗശാല- നാലു കോടി വകയിരുത്തി
കായിക അടിസ്ഥാന സൗകര്യവികസനത്തിന് 30 കോടി
കണ്ണൂര്‍ പെര്‍ളശേരിയിൽ മാനവീയം മോഡൽ സാംസ്കാരിക ഇടനാഴി
തളിപ്പറമ്പിൽ മൃഗശാല- നാലു കോടി വകയിരുത്തി
എം ടി മെമ്മോറിയന്‍ സാംസ്‌കാരി കേന്ദ്രത്തിന് 1.5 കോടി
ചലച്ചിത്ര അക്കാഡമിക്ക് 16 കോടി
പൈതൃക മ്യൂസിയങ്ങള്‍ക്ക് 5 കോടി
കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷന് 11 കോടി
അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 11 കോടി
ശൈഖ് മഖ്ദുമിന് പൊന്നാനിയില്‍ സ്മാരകം പണിയാന്‍ 3 കോടി
സര്‍ക്കാര്‍ പോളി ടെക്‌നിക്കുകള്‍ക്ക് 39 കോടി
ശൈഖ് മഖ്ദുമിന് പൊന്നാനിയില്‍ സ്മാരകം പണിയാന്‍ 3 കോടി
ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി
ലൈബ്രേറിയന്മാര്‍ക്ക് ആയിരം രൂപയുടെ ശമ്പള വർധന
ഐ എച്ച് ആര്‍ ഡി ക്ക് 40 കോടി
സര്‍വകലാശാലകള്‍ക്ക് 250 കോടി
വിനോദ സഞ്ചാരമേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടി
പത്ര പ്രവര്‍ത്തക പെന്‍ഷന്‍ 13,000 രൂപയാക്കി
സമഗ്ര ശിക്ഷ പദ്ധതിക്ക് 23 കോടി
ബി പി എല്‍ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിന് 7.9 കോടി
ഉള്‍നാടന്‍ ജലഗതാഗതത്തിന് 138 കോടി
വിദ്യാര്‍ഥികളുടെ സൗജന്യ യൂണിഫോമിന് 150 കോടി
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 60 കോടി
അധ്യാപക ശാക്തീകരണത്തിന് 10 കോടി
ജലഗതാഗത വികസനത്തിന് 11.33 കോടി
കട്ടപ്പന തേനി- തുരങ്ക പാത സാധ്യത പഠനത്തിന് 10 കോടി
റോഡ് സുരക്ഷക്ക് 23.37 കോടി
റോഡ് ഡിസൈന്‍ നിലവാരം ഉയര്‍ത്താന്‍ 300 കോടി
നഗര റോഡ് വികസനത്തിന് അനുവിറ്റി പദ്ധതി- 58. 89 കോടി
കെ എസ് ആര്‍ ടി സി ഡിപ്പോ വര്‍ക്ക് ഷോപ്പ് നവീകരണത്തിന് 40 കോടി
പുതിയ ഐടി നയം ഉടന്‍ പുറത്തിറക്കും
കൊച്ചിയില്‍ കള്‍ച്ചറല്‍ ഇന്‍ക്യൂബേറ്റര്‍
ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി
കൈത്തറി മേഖലക്ക് 59 കോടി
റോഡ് ഗതാഗതം മെച്ചപ്പെടുത്താന്‍ 228 കോടി
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1182 കോടി
കെ ഫോണിന് 112.44 കോടി
ഡിജിറ്റൽ സര്‍വകലാശാലക്ക് 27.8 കോടി
സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി
കൊട്ടാരക്കരയില്‍ ഡ്രോണ്‍ റിസര്‍ച്ച് പാര്‍ക്കിന് 5 കോടി
പുതിയ ഐടി പദ്ധതി സേഫ് ടെക്കിന് 20 കോടി
എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക അകറ്റാൻ കേരള സർക്കാർ നേറ്റിവിറ്റി കാര്‍ഡ് പദ്ധതി നടപ്പാക്കും
ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തും.
മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ 10 കോടി വകയിരുത്തി.
വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കും.
പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി
മലബാര്‍ സിമന്‍റസിന് ആറു കോടി
പ്രവാസി വ്യവസായ പാർക്കിന് 20 കോടി
കയര്‍ സ്ഥിരതാ ഫണ്ടിന് 36 കോടി
കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്. 50 കോടി വകയിരുത്തി.
ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയും
കേരള പദ്ധതിക്ക് 100 കോടി
വനവത്കരണത്തിന് 50 കോടി
കുടുംബശ്രീ ബജറ്റ് വിഹിതം 95 കോടിയായി ഉയര്‍ത്തി
അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി തുടരും
തദ്ദേശ സ്ഥാപനങ്ങൾക്ക് രണ്ട് കോടി ഗ്യാപ് ഫണ്ട്
കശുവണ്ടി മേഖലക്ക് 56 കോടി
ഹാന്‍ടെക്‌സ് പുനരുദ്ധാരണ പാക്കേജിന് 20 കോടി
തോട്ടം തൊഴിലാളികള്‍ക്ക് 5 കോടി
കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പദ്ധതി. ആദ്യഘട്ടത്തിന് 50 കോടി വകയിരുത്തി
തദ്ദേശ സ്ഥാപനങ്ങളിലെ മുന്‍ ജന പ്രതിനിധികള്‍ക്കായി ക്ഷേമനിധി
ക്ലീന്‍ പമ്പയ്ക്ക് 30 കോടി
ശബരിമല മാസ്റ്റര്‍പ്ലാന്‍ വിഹിതം 30 കോടിയാക്കി
റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ
സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസ. 15 കോടി പദ്ധതിക്ക് വകയിരുത്തി
കാസര്‍ക്കോട് പാക്കേജിന് 80 കോടി
കുട്ടനാട് പാക്കേജിന് 50 കോടി
വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ 100 കോടി
സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശ്ശിക നല്‍കാന്‍ നടപടി
ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവര്‍ക്ക് 2 ശതമാനം പലിശയക്കു വായ്പ
വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും
പഞ്ചായത്തുകളിൽ സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് സ്കിൽ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ 20 കോടി
സൗരോജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി
ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി
നഗരങ്ങളിൽ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി
സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാൻ ഹബ്ബുകള്‍
ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപയുടെ ധനസഹായം
ഹരിത കര്‍മ്മ സേനക്ക് ഗ്രൂപ്പ് ഇൻഷുറന്‍സ്
കാൻസർ ലെപ്രസി തുടങ്ങിയ രോഗ ബാധിതരുടെ പെൻഷൻ രണ്ടായിരമാക്കി വര്‍ധിപ്പിച്ചു
ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഇൻഷുറൻസ്
ഒന്ന് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ്
മെഡി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും.
സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ.
കൂടുതൽ ആനുകൂല്യവും കൂടുതൽ ആശുപത്രികളും പദ്ധതിയിലുണ്ടാകും.
വൈദ്യുതി ഓട്ടോകള്‍ പ്രോത്സാഹിപ്പിക്കാന്‍ വായ്പാ ഇളവ്
മണ്‍പാത്ര നിര്‍മാണ മേഖലക്ക് സഹായം
റോഡ് അപകടത്തില്‍ പെടുന്നവര്‍ക്കു സൗജന്യ ചികിത്സക്കായി 15 കോടി
അയ്യാ വൈകുണ്ഠ സ്മാരകത്തിന് 2 കോടി
പൊതുമേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ്.
കുടുംബശ്രീ ഉല്‍പ്പന്ന മാര്‍ക്കറ്റിങ്ങിന് 22.27 കോടി
കലാ കായിക ക്ലബ്ബുകള്‍ക്കായി അഞ്ചു കോടി
തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി.
പദ്ധതിയിൽ കേന്ദ്ര നയം തിരിച്ചടി.
തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ നിലയിൽ കേരളം നടപ്പാക്കും.
സംസ്ഥാനം അധിക തുക വകയിരുത്തുന്നു
പവര്‍ക്കട്ട് ഇല്ലാത്ത കാലം; കഴിഞ്ഞ 10 വര്‍ഷമായി നിയന്ത്രണമില്ല
വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും
പഞ്ചായത്തുകളിൽ സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് സ്കിൽ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ 20 കോടി
സൗരോജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി
ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി
നഗരങ്ങളിൽ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി
സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാൻ ഹബ്ബുകള്‍
ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപയുടെ ധനസഹായം
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ്
സഹകരണ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കുമായി മെഡിസെപ് മാതൃകയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ്
സംസ്ഥാനത്ത് ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കും
കായിക മേഖലക്ക് 5000 കോടി
ഹരിത സേന അംഗങ്ങള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍ പദ്ധതി
അഡ്വക്കറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും
നാലു ഘട്ടങ്ങളിലായി ആര്‍ ആര്‍ ടി എസ് അതിവേഗ പാത നടപ്പാക്കും.
നഗര മെട്രോകളെ ബന്ധിപ്പിക്കും.
ആര്‍ ആര്‍ ടി എസ് പ്രരാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി
കെ റെയിലിന് പകരം ആര്‍ആര്‍ടിഎസ് അതിവേഗ പാത
എംസി റോഡ് വികസനത്തിന് കിഫ്ബിയിൽ നിന്ന് 5317 കോടി
ഓട്ടോറിക്ഷാ തൊഴിലാളികളുടെ സംരക്ഷണത്തിനായി പദ്ധതി
ഐ ടി കയറ്റുമതി 26,000 കോടി
വിഴിഞ്ഞത്ത് റെയില്‍ എര്‍ത്ത് ഇടനാഴി
തിരുവനന്തപുരം- കാസര്‍ക്കോട് അതിവേഗത പാത
പട്ടിക വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിനു സഹായം
3.29 ലക്ഷം പുതിയ ഐ ടി സംരംഭങ്ങള്‍
തിരുവനന്തപുരത്ത് വി എസ് സെന്റര്‍ സ്ഥാപിക്കാന്‍ 20 കോടി
വി എസിന്റെ പോരാട്ട ജീവിതം പുതു തലമുറയ്ക്ക്പകരും
വ്യവസായ വളര്‍ച്ച സമാനതകളില്ലാത്ത നിലയിൽ
തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളുടെ ഓണറേറിയും വര്‍ധിപ്പിച്ചു
വയനാട് തുരങ്കപാത യാഥാര്‍ഥ്യമാക്കും
ചൈനക്കുശേഷം ആദ്യമായി അതിദാരിദ്ര്യ വിമുക്ത പരിപാടി
അമേരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ.
വയനാട് ദുരന്ത പുനരധിവാസം; ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം
ദേശീയ പാത നിര്‍മാണം ദ്രുത ഗതിയില്‍
ദേശീയപാത വരുന്നത് പിണറായി വിജയന്‍റെ ഇച്ഛാശക്തികൊണ്ട്
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഒന്നാം തിയ്യതി ശമ്പളംവാങ്ങുന്നു
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജനറൽ പര്‍പ്പസ് ഫണ്ടായി 3236.76 കോടി.
സംസ്ഥാന പദ്ധതി വിഹിതത്തിന്‍റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക്
എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം എന്നതാണ് തങ്ങളെ നയിക്കുന്നത്
നികുതി വരുമാനം കൂട്ടൂന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം
ഖരമാലിന്യ സംസ്‌കരണത്തിനായി 160 കോടി
രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി എല്‍ഡേര്‍ളി ബജറ്റ്
സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ദിവസ വേതനത്തില്‍ 25 രൂപ വര്‍ധന
പ്രാദേശി സര്‍ക്കാറുകളെ ശക്തിപ്പെടുത്താന്‍ 10 കോടി
പ്രീ പ്രൈമറി അധ്യാപകര്‍ക്ക് വേതനം 1000 രൂപ കൂട്ടി
സ്ത്രീസുരക്ഷാ പെന്‍ഷന് 3,820 കോടി
കേന്ദ്ര അവഗണനയെ നേരിടാന്‍ അനീതിയാണെന്ന് വിളിച്ചു പറയണം
സാക്ഷരതാ പ്രേരക് മാര്‍ക്ക് പ്രതിമാസം 1000 രൂപയുടെ വര്‍ധന
1.27 ലക്ഷം കോടി നികുതി വരുമാന വര്‍ധന
അങ്കണവാടി വര്‍ക്കര്‍ മാര്‍ക്ക് 1000 രൂപയുടെ വര്‍ധന; ഹെല്‍പ്പര്‍ക്ക് 500 രൂപ
ആശ ഓണറേറിയം 1000 രൂപ ഉയര്‍ത്തി
കണക്ട് ടു വര്‍ക്കു പദ്ധതിക്ക് 400 കോടി
ക്ഷേമ പെന്‍ഷനായി 14,500 കോടി
കേരളത്തിനു കേന്ദ്രത്തിന്റെ ഇരുട്ടടി
ശാന്തിയും സമാധാനവും വര്‍ധിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു
വര്‍ഗീയതയെ എതിര്‍ക്കുന്നവരെ ചാപ്പകുത്തുന്നത് പുതിയ തന്ത്രം
ഒത്തൊരുമ തകര്‍ക്കാന്‍ വര്‍ഗീയ വിഷ സര്‍പ്പങ്ങള്‍ ശ്രമിക്കുന്നു
കേരളത്തിന്റെ ഒത്തൊരുമ പ്രധാനം
പ്രതിപക്ഷ നിരയില്‍ എത്തി നേതാക്കള്‍ക്കു കൈകൊടുത്ത് ധനമന്ത്രി
ധനമന്ത്രി സഭയില്‍ എത്തി
ഭാര്യയും മക്കളും മന്ത്രിയെ അനുഗമിക്കുന്നു
8.38 ബജറ്റ് അവതരണത്തിനായി മന്ത്രി വീട്ടില്‍ നിന്ന് ഇറങ്ങി
ബജറ്റ് രേഖകളുമായി ഉദ്യോഗസ്ഥര്‍ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തി.
സ്വപ്‌ന ബജറ്റല്ലെന്നു മന്ത്രി
സര്‍ക്കാര്‍ പ്രസില്‍ നിന്നാണ് ബജറ്റ് രേഖയുമായി ഉദ്യോഗസ്ഥരെത്തിയത്.
നല്ല കേരളം കെട്ടിപ്പടുക്കും: ധനമന്ത്രി
പറ്റുന്നതെ പറയു പറയുന്നതു ചെയ്യും
ജനപ്രിയ ബജറ്റായിരിക്കും
എല്ലാവരേയും പരിഗണിക്കുമെന്ന് ധനമന്ത്രി

Leave feedback about this