breaking-news India

ഹ​ജ്ജ് യാ​ത​ക്കാ​രു​മാ​യി വ​ന്ന സൗ​ദി വി​മാ​ന​ത്തി​ല്‍ തീ​യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

ല​ക്‌​നോ: ഹ​ജ്ജ് യാ​ത​ക്കാ​രു​മാ​യി വ​ന്ന സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ല്‍ തീ. ​വി​മാ​നം ല​ക്‌​നോ​വി​ല്‍ ഇ​റ​ങ്ങു​മ്പോ​ഴാ​ണ് ഇ​ട​ത് ച​ക്ര​ത്തി​ല്‍​നി​ന്ന് തീ​യും പു​ക​യും ക​ണ്ട​ത്. ഉ​ട​നെ വി​മാ​ന​ത്തി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.

സൗ​ദി എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ എ​സ്‌വി 3112 ​എ​ന്ന വി​മാ​ന​ത്തി​ലാ​ണ് തീ ​ക​ണ്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10:45നാ​ണ് വി​മാ​നം ജി​ദ്ദ​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട​ത്.​രാ​വി​ലെ ആ​റ​ര​യോ​ടെ ല​ക്‌​നോ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍​ഡ് ചെ​യ്യു​മ്പോ​ഴാ​ണ് ഇ​ട​ത് ച​ക്ര​ത്തി​ന്‍റെ ഭാ​ഗ​ത്ത് തീ​യും പു​ക​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഉ​ട​നെ പൈ​ല​റ്റ് വി​മാ​നം പ്ര​ത്യേ​ക വ​ശ​ത്തേ​ക്ക് മാ​റ്റി നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video