ഷെയ്ൻ നിഗം, ആൻ്റെ ണിവർഗീസ്, നീരജ് മാധവ്, ഐമ സെബാസ്റ്റ്യന്‍ തുടങ്ങിയ താരങ്ങളും, സിനിമയുടെ അണിയറ പ്രവര്‍ത്തകരുമാണ് മാളില്‍ എത്തിയത്. ആർഡിഎക്സിലെ ഗാനത്തിന് താരങ്ങൾ ഒരുമിച്ച് ചുവടുവെച്ചു.
സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചും പ്രമോഷന്‍റെ ഭാഗമായി നടന്നു. സോഫിയാ പോൾ നിർമ്മിച്ച് നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 25ന് റിലീസ് ചെയ്യും.