പാലക്കാട്: മഴയിൽ വീട് തകർന്ന് വയോധിക മരിച്ചു. പാലക്കാട് മണ്ണാർക്കാട് മണലടിയിൽ സ്വദേശി പാത്തുമ്മബി (80 വയസ് ) യാണ് മരിച്ചത്.രാവിലെ 10:30 ഒടെയാണ് സംഭവം. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വീടിൻ്റെ ഒരു ഭാഗം മുമ്പ് പൊളിച്ചിരുന്നു.ശക്തമായ മഴ പെയ്തതോടെ മറുവശവും വീണു.

Leave feedback about this