loginkerala breaking-news മ​ന്ത്രി ശ​ശീ​ന്ദ്ര​ന​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്നു​പൊ​ങ്ങി​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി
breaking-news Kerala

മ​ന്ത്രി ശ​ശീ​ന്ദ്ര​ന​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്നു​പൊ​ങ്ങി​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

മും​ബൈ: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​ട​ക്കം അ​ന്പ​തി​ലേ​റെ യാ​ത്ര​ക്കാ​രു​മാ​യി മും​ബൈ​യി​ൽ നി​ന്നു പ​റ​ന്നു​പൊ​ങ്ങി​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി. പു​ല​ർ​ച്ചെ 5.40ന് ​മും​ബൈ​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് ഒ​രു മ​ണി​ക്കൂ​ർ പ​റ​ന്ന ശേ​ഷം തി​രി​ച്ചി​റ​ക്കി​യ​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണം തി​രി​ച്ചി​റ​ക്കി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണ്. ഇ​വ​ർ​ക്ക് മ​റ്റൊ​രു വി​മാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Exit mobile version