archive movies നടൻ കുണ്ടറ ജോണി അന്തരിച്ചു October 17, 2023 Less than a minute 2 years ago Facebook Twitter Youtube Whatsapp കൊച്ചി: നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 145K Share Facebook