breaking-news Kerala

കോ​ഴി​ക്കോ​ട് മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന അ​ച്ഛ​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന അ​ച്ഛ​ൻ മ​രി​ച്ചു. കോ​ഴി​ക്കോ​ട് കു​ണ്ടാ​യി​ത്തോ​ട്ടി​ൽ ആ​ണ് സം​ഭ​വം.കു​ണ്ടാ​യി​ത്തോ​ട് സ്വ​ദേ​ശി ഗി​രീ​ഷ് ആ​ണ് മ​രി​ച്ച​ത്. മ​ക​ൻ സ​ന​ലി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഈ ​മാ​സം അ​ഞ്ചി​നാ​ണ് ഗി​രീ​ഷി​ന് മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ​ത്. പി​ന്നി​ൽ കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നാ​ണ് വി​വ​രം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video