loginkerala breaking-news എൺപതിന്റെ നിറവിൽ കേരള മുഖ്യൻ
breaking-news

എൺപതിന്റെ നിറവിൽ കേരള മുഖ്യൻ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാള്‍. ഇന്നലെ സര്‍ക്കാറിന്റെ നാലാംവാര്‍ഷികാഘോഷ പരിപാടികളുടെ തിരക്കുകകള്‍ നിന്നും നേരെ ഔദ്യോഗിക വസതിയിലേക്കാണ് എത്തിയത്. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണയും പിറന്നാള്‍ ള്‍ ഇന്നു രാവിലെ ഓഫീസിലെത്തുന്ന മുഖ്യമന്ത്രി ഒരു എംഒയുവില്‍ ഒപ്പിടും. ഉച്ചയ്ക്കുശേഷം മൂന്ന് ഔദ്യോഗിക യോഗങ്ങളിലും അദേഹം പങ്കെടുക്കും.

Exit mobile version