തിരുവനന്തപുരം: ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ഇന്ധനം കുറവായതിനാൽ വിമാനം ലാൻഡ് ചെയ്യാൻ നേവിയുടെ അനുമതി തേടുകയായിരുന്നു.
100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധകപ്പലിൽ നിന്നും പറന്നുയർന്ന വിമാനമാണിത്. പ്രതിരോധ വകുപ്പിന്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും