LogoLoginKerala

ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച വനിത; റെക്കോഡിട്ട് നിര്‍മലാ സീതാരാമന്‍

 
nirmala sitharaman

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന പുതിയ റെക്കോര്‍ഡിട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍. അഞ്ചാമത്തെ പൊതുബജറ്റാണ് നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. അതേസമയം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവരിപ്പിച്ച വ്യക്തി മൊറാര്‍ജി ദേശായി ആണ്. 1962-69 വരെയുള്ള കാലത്ത് 10 ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്.