സംസ്ഥാനത്ത് ഇനി എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി
Thu, 19 Jan 2023

തിരുവനന്തപൂരം: സംസ്ഥാനത്ത് എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി അനുവദിക്കാന്‍ തീരുമാനം. 18വയസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് 60 ദിവസം വരെ പ്രസവാവധി നല്‍കും. ഇനി മുതല്‍ 73% ഹാജരുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് പരീക്ഷയെഴുതാമെന്നും, സര്‍വകലാശാല നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.