26 C
Kochi
Monday, October 25, 2021

സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം; നമോ ടിവിക്കെതിരെ വി ഡി സതീശന്‍

Must read

ഓണ്‍ലൈന്‍ മാധ്യങ്ങള്‍ക്കെതിരെ തെളിവ് സഹിതം പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും, പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടക്കുകയാണെന്ന ആരോപണവുമായി വി ഡി സതീശന്‍. നമോ ടിവി എന്ന ചാനല്‍ വഴി വര്‍ഗീയത പ്രചരിപ്പിക്കുന്നെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ മാധ്യങ്ങള്‍ക്കെതിരെ തെളിവ് സഹിതം പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും, പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

More articles

Latest article