LogoLoginKerala

തിരുവനന്തപുരത്ത് സഹപാഠി നൽകിയ പാനീയം കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

 
തിരുവനന്തപുരത്ത് സഹപാഠി നൽകിയ പാനീയം കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

പരീക്ഷ കഴിഞ്ഞ ശേഷം സഹപാഠി നൽകിയ പാനീയം കുടിച്ച അശ്വിൻ തളർന്നു വീഴുകയായിരുന്നു

 

തിരുവനന്തപുരം : തിരുവനന്തപുരത്ത് സഹപാഠി നൽകിയ പാനീയം കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കളിയിക്കാവിള സ്വദേശി അശ്വിൻ (11) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ ശേഷം സഹപാഠി നൽകിയ പാനീയം കുടിച്ച അശ്വിൻ തളർന്നു വീഴുകയായിരുന്നു.

പരിശോധനയിൽ ആന്തരികാവയങ്ങൾക്ക് പൊള്ളലേറ്റിരുന്നെന്ന് ഡോക്ട്ടർമാർ പറഞ്ഞു.