യുഎഇ പുറത്തിറക്കിയ പ്രാദേശിക തീവ്രവാദ പട്ടികയില്‍ ഇന്ത്യക്കാരനും

സാമ്പത്തിക, വാണിജ്യ, സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട വ്യക്തികളെയോ സ്ഥാപനങ്ങളെയോ നിരീക്ഷിക്കുകയും തിരിച്ചറിയുകയും ഇവര്‍ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ നിയമ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.

അബുദാബി: തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും അംഗീകൃത പ്രാദേശിക തീവ്രവാദ പട്ടികയില്‍ ഇന്ത്യക്കാരനും. 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയതിലാണ് ഇന്ത്യക്കാരനും ഉള്‍പ്പെട്ടിരിക്കുന്നത്. മനോജ് സബര്‍വാള്‍ ഓം പ്രകാശ് ആണ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരന്‍.

തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്ന നെറ്റ്വര്‍ക്കുകളെ ലക്ഷ്യമിട്ടു തകര്‍ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പട്ടിക പ്രസിദ്ധീകരിച്ചത്. സാമ്പത്തിക, വാണിജ്യ, സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട വ്യക്തികളെയോ സ്ഥാപനങ്ങളെയോ നിരീക്ഷിക്കുകയും തിരിച്ചറിയുകയും ഇവര്‍ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ നിയമ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.

തീവ്രവാദ പട്ടികയില്‍ ചേര്‍ക്കപ്പെട്ടവരുടെ പേരുകള്‍:

1. അഹമ്മദ് മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അല്‍ഷൈബ അല്‍നുഐമി (യുഎഇ)

2. മുഹമ്മദ് സാക്കര്‍ യൂസിഫ് സാക്കര്‍ അല്‍ സാബി (യുഎഇ)

3. ഹമദ് മുഹമ്മദ് റഹ്‌മ ഹുമൈദ് അല്‍ ശംസി (യുഎഇ)

4. സഈദ് നാസര്‍ സയീദ് നാസര്‍ അല്‍തെനിജി (യുഎഇ)

5. ഹസ്സന്‍ ഹുസൈന്‍ തബജ (ലെബനന്‍)

6. ആദം ഹുസൈന്‍ തബജ (ലെബനന്‍)

7. മുഹമ്മദ് അഹമ്മദ് മുസൈദ് സയീദ് (യെമന്‍)

8. ഹെയ്ഡര്‍ ഹബീബ് അലി (ഇറാഖ്)

9. ബാസിം യൂസഫ് ഹുസൈന്‍ അല്‍ ഷഗന്‍ബി (ഇറാഖ്)

10. ഷെരീഫ് അഹമ്മദ് ഷെരീഫ് ബാ അലവി (യെമന്‍)

11. മനോജ് സബര്‍വാള്‍ ഓം പ്രകാശ് (ഇന്ത്യ)

12. റാഷിഡ് സാലിഹ് സ്വാലിഹ് അല്‍ ജര്‍മൗസി (യെമന്‍)

13. നായിഫ് നാസര്‍ സാലിഹ് അല്‍ജര്‍മൗസി (യെമന്‍)

14. സുബിയുല്ല അബ്ദുല്‍ ഖാഹിര്‍ ദുരാനി (അഫ്ഗാനിസ്ഥാന്‍)

15. സുലിമാന്‍ സാലിഹ് സേലം അബൗലാന്‍ (യെമന്‍)

16. അഡെല്‍ അഹമ്മദ് സേലം ഉബൈദ് അലി ബദ്ര (യെമന്‍)

17. അലി നാസര്‍ അലസീരി (സൗദി അറേബ്യ)

18. ഫദല്‍ സാലിഹ് സേലം അല്‍തയാബി (യെമന്‍)

19. അഷുര്‍ ഉമര്‍ അഷുര്‍ ഉബൈദൂണ്‍ (യെമന്‍)

20. ഹസീം മൊഹ്സന്‍ അല്‍ ഫര്‍ഹാന്‍ (സിറിയ)

21. മെഹ്ദി അസീസൊല്ലാ കിയാസതി (ഇറാന്‍)

22. ഫര്‍ഷാദ് ജാഫര്‍ ഹകെംസാദെ (ഇറാന്‍)

23. സയ്യിദ് റീസ മുഹമ്മദ് ഗസെമി (ഇറാന്‍)

24. മൊഹ്സന്‍ ഹസ്സന്‍ കര്‍ഗരോദ്ജത് അബാദി (ഇറാന്‍)

25. ഇബ്രാഹിം മഹ്‌മൂദ് അഹമ്മദ് മുഹമ്മദ് (ഇറാന്‍)

26. ഒസാമ ഹൗസന്‍ ദുഗേം (സിറിയ)

27. അബ്ദുറഹ്‌മാന്‍ അഡോ മൂസ (നൈജീരിയ)

28. സാലിഹു യൂസുഫ് ആദമു (നൈജീരിയ)

29. ബഷീര്‍ അലി യൂസഫ് (നൈജീരിയ)

30. മുഹമ്മദ് ഇബ്രാഹിം ഈസ (നൈജീരിയ)

31. ഇബ്രാഹിം അലി അല്‍ഹസ്സന്‍ (നൈജീരിയ)

32. സുരാജോ അബൂബക്കര്‍ മുഹമ്മദ് (നൈജീരിയ)

33. അലാ അബ്ദുല്‍റസാഖ് അലി ഖാന്‍ഫുറ (സിറിയ)

34. ഫാദി സെയ്ദ് കമാര്‍ (ഗ്രേറ്റ് ബ്രിട്ടന്‍)

35. വാലിദ് കാമെല്‍ അവാദ് (സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്)

36. ഖാലിദ് വാലിദ് അവാദ് (സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്)

37. ഇമാദ് ഖല്ലക് കണ്ടക്ഡ്ഷി (റഷ്യ)

38. മുഹമ്മദ് അയ്മന്‍ തയ്‌സീര്‍ റാഷിദ് മറയത്ത് (ജോര്‍ദാന്‍)

 

സ്ഥാപനങ്ങള്‍:1.

  1. റേ ട്രേസിങ് ട്രേഡിങ് കമ്പനി എല്‍എല്‍സി

2. എച് എപ് ഇസഡ് എ അര്‍സൂ ഇന്റര്‍നാഷനല്‍ എഫ് ഇസഡ് ഇ

3. ഹനാന്‍ ഷിപ്പിങ് എല്‍.എല്‍.സി

4. ഫോര്‍ കോര്‍ണര്‍ ട്രേഡിങ് എസ്ടി

5. സാസ്‌കോ ലോജിസ്റ്റിക് എല്‍.എല്‍.സി.

6. അല്‍ജര്‍മൗസി ജനറല്‍ ട്രേഡിങ് എല്‍എല്‍സി

7. അല്‍ ജര്‍മൂസി കാര്‍ഗോ & ക്ലിയറിങ് (എല്‍എല്‍സി)

8. ഹെവി & ലൈറ്റ് ട്രക്കുകള്‍ വഴിയുള്ള അല്‍ ജര്‍മൂസി ട്രാന്‍സ്‌പോര്‍ട്ട് (എല്‍എല്‍സി)

9. നാസര്‍ അല്‍ജര്‍മൗസി ജനറല്‍ ട്രേഡിങ് (എല്‍എല്‍സി)

10. നാസര്‍ അല്‍ജര്‍മൗസി കാര്‍ഗോ & ക്ലിയറിങ് എല്‍എല്‍സി

11. വേവ് ടെക് കമ്പ്യൂട്ടര്‍ എല്‍എല്‍സി

12. എന്‍വൈബി െഎ ട്രേഡിങ് -എഫ് ഇസഡ് ഇ

13. കെസിഎല്‍ ജനറല്‍ ട്രേഡിങ് എഫ് ഇസഡ് ഇ

14. അലിന്‍മ ഗ്രൂപ്പ്

15. അല്‍-ഓംഗി & ബ്രോസ് മണി എക്‌സ്‌ചേഞ്ച്