LogoLoginKerala

2020 മുതല്‍ പുറത്തിറക്കിയ വണ്‍ പ്ലസ് ഫോണുകള്‍ 5ജി ആവുന്നു

 
one plus

ന്യൂഡല്‍ഹി: 2020 മുതല്‍ പുറത്തിറക്കിയ ഫോണില്‍ 5ജി സപ്പോര്‍ട്ട് നല്‍കാന്‍ ഒരുങ്ങി വണ്‍പ്ലസ്.  ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വണ്‍പ്ലസ് നിലവില്‍ 5ജി സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഹാന്‍ഡ്സെറ്റുകളിലും 5ജി കണക്റ്റിവിറ്റി പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഇതില്‍ കമ്പനിയുടെ വണ്‍പ്ലസ് നോര്‍ഡ് സിഇ 2 ലൈറ്റ് 5ജിയും ഉള്‍പ്പെടുന്നു.