30 C
Kochi
Saturday, January 22, 2022
- Advertisement -spot_img

TAG

narendra modi

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച, പഞ്ചാബ് സര്‍ക്കാരിനെതിരെ ആഭ്യന്തര മന്ത്രാലയം

ഫ്‌ലൈ ഓവറില്‍ 15 മിനിറ്റ് വരെ പ്രധാനമന്ത്രി കുടുങ്ങിയതായും ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച. ദേശീയ രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന...

സ്വാതന്ത്ര്യ സമര സേനാനി കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു

രാജ്യത്തെ ബാര്‍ അസോസിയേഷനുകളിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നു തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും ബി ജെ പി നേതാവുമായ കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു. 107 വയസായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍...

ഒമിക്രോണ്‍ ജാഗ്രത; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യൂഡല്‍ഹി: ഒമിക്രോണ്‍...

അടിച്ചമർത്തലുകളിൽ തളരാത്ത വീര്യം; കർഷക സമരം 365 ദിവസം പിന്നിടുമ്പോൾ

കാർഷികനിയമങ്ങൾ പിൻവലിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും,കൂടുതൽ ആവശ്യങ്ങൾ തങ്ങൾക്ക് മുന്നോട്ട് വെയ്‌ക്കാനുണ്ടെന്ന നിലപാടിലാണ് കർഷകർ ഇപ്പോഴും ഡൽഹി: വിവാദപരമായ കാർഷിക നിയമങ്ങൾക്കെതിരെ തുടങ്ങിയ കർഷക സമരത്തിന് ഇന്നേയ്ക്ക് ഒരു വർഷം തികയുന്നു. കഴിഞ്ഞ വർഷം നവംബർ...

കാർഷിക നിയമങ്ങൾ പിൻവലിച്ചേക്കും; ബില്ല് അവതരിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം

മൂന്നു കാർഷിക ബില്ലുകളും. ഇവ മൂന്നും റദ്ദു ചെയ്യുന്നത് ഉൾപ്പെടെയുള്ള ബില്ലുകളാണ് മൊത്തം 26 ബില്ലുകൾ ന്യൂഡൽഹി : പുതിയ തീരുമാനവുമായി കേന്ദ്ര മന്ത്രി സഭ. കാർഷിക നിയമങ്ങൾ പിൻവലിക്കുവാനുള്ള ബില്ല് അവതരിപ്പിക്കാൻ...

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കികൊണ്ടുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കി കേന്ദ്രം; സമരം നിര്‍ത്തുക അതിനുശേഷം മാത്രമെന്ന് കര്‍ഷകര്‍

മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതിനുവേണ്ടി കൃഷിമന്ത്രാലയവും ഭക്ഷ്യ പൊതുവിതരണമന്ത്രാലയവും ബില്ലുകള്‍ തയ്യാറാക്കിവരികയാണ്. ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കികൊണ്ടുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. റദ്ദാക്കി കൊണ്ടുള്ള ബില്ലിന് ഈയാഴ്ച തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം...

നിയമങ്ങള്‍ പിന്‍വലിച്ചതില്‍ നാണക്കേട്, സങ്കടം; കങ്കണയുടെ വിമര്‍ശനം

നിയമം നടപ്പിലാക്കി ഒരു വര്‍ഷമാകുന്നതിന് തൊട്ടുമുന്‍പാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിതപ്രഖ്യാപനം. ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി നാണക്കേടായി എന്ന് കങ്കണ റണൗട്ട്. 'ഈ തീരുമാനത്തില്‍ സങ്കടമുണ്ട്, നാണക്കേടായിപ്പോയി, നീതിയുക്തമല്ലാത്ത നടപടിയായി-കങ്കണ...

തളരാത്ത പോരാട്ടം, കൊടിയ മര്‍ദനം, രക്തസാക്ഷികള്‍.. ; കര്‍ഷക സമരത്തിന്റെ നാള്‍ വഴികള്‍

2020 സെപ്റ്റംബറില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്ര മന്ത്രി സഭയില്‍ പാസാക്കിയിയ ഒന്നിലധികം ബില്ലുകളാണ് കര്‍ഷക പ്രക്ഷോപത്തിലേക്ക് നയിച്ചത്. അതുകൊണ്ടുതന്നെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി പ്രഖ്യാപിച്ചത് അക്ഷരാര്‍ത്ഥത്തില്‍...

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു

  ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യമറിയിച്ചത്.

കര്‍ഷകരുടെ ക്ഷേമം സര്‍ക്കാരിന്റെ ദൗത്യം; കര്‍ഷകര്‍ക്കായി വിവിധ പദ്ധതികള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഗുരുനാനാക് ജയന്തിദിനത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. കര്‍ഷകരുടെ ക്ഷേമം സര്‍ക്കാരിന്റെ ദൗത്യമാണെന്നും, ഇതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും പ്രധാനമന്ത്രി. കർഷകരുടെ വേദന മനസ്സിലാക്കുന്നുവെന്ന്...

Latest news

- Advertisement -spot_img