30 C
Kochi
Saturday, January 22, 2022
- Advertisement -spot_img

TAG

india

രാജ്യത്തെ കൊവിഡ് മരണ കണക്കുകള്‍ സംസ്ഥാനങ്ങള്‍ പുറത്ത് വിട്ടതിനേക്കാള്‍ ഒമ്പത് മടങ്ങ് കൂടുതല്‍

സുപ്രീം കോടതിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മരണകണക്ക് വര്‍ധിക്കുവാനുള്ള സാധ്യത നേരത്തെ തന്നെ വ്യക്തമായിരുന്നു നൂഡല്‍ഹി : രാജ്യത്തെ കൊവിഡ് മരണക്കണക്കുകള്‍ സംസ്ഥാനങ്ങള്‍ പുറത്ത് വിട്ടതിനേക്കാള്‍ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍...

കൂടുതൽ ഉപ വകഭേദങ്ങളുമായി ഒമിക്രോൺ ; ‘ കോവിഡ് കേസുകൾ അതിവേഗം ഉയരും’ : ഡോ. അറോറ

മൂന്ന് ഒമിക്രോൺ ഉപ വകഭേദങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫെബ്രുവരിയിൽ രോഗബാധിതരുടെ എണ്ണം വർധിക്കുമെന്ന് ഐഐടികളുടെ സർവേകൾ വ്യക്തമാക്കുന്നു  ന്യൂഡൽഹി: രാജ്യത്ത് കൊറോണയുടെ വകഭേദമായ ഒമിക്രോണിന്റെ കൂടുതൽ ഉപ വകഭേദങ്ങൾകൂടി കണ്ടെത്തിയതായി ദേശീയ...

ഫെബ്രുവരി ആദ്യപകുതിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവിന് സാധ്യത

ഒരു കോവിഡ് രോഗിയിൽനിന്ന്‌ എത്ര പേർക്ക് രോഗം പകരുമെന്ന കണക്കാണ് ആർ മൂല്യം. പ്രാഥമിക വിശകലനത്തിൽ ആർ മൂല്യം ക്രമാതീതമായി ഉയരുകയാണ് ന്യൂഡൽഹി: രാജ്യത്ത് ഫെബ്രുവരി 1-നും 15-നുമിടയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ...

കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ് ; 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മരണസംഖ്യയിലും വൻ വർധനവാണ് ഉണ്ടായത് . 24 മണിക്കൂറിനിടെ 285പേർ രോഗബാധിതരായി മരിച്ചു ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 1,41,986 പേർക്ക് രോഗം സ്ഥിരീകരിച്ചു . മരണസംഖ്യയിലും...

‘രണ്ട് ഇന്ത്യയാണുള്ളത്. ഒന്ന് സ്വതന്ത്രമായി ശ്വസിക്കാനാകുന്ന കേരളമുള്ള ഇന്ത്യയും രണ്ടാമതേത് വിഡ്ഢികളുടെ ഇന്ത്യയും’ : പ്രകാശ് രാജ്

'ആദ്യത്തേത് സാന്താക്ലോസ് മൂര്‍ദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യയാണ് . രണ്ടാമത്തെ ഇന്ത്യ കേരളം ഉള്‍പ്പെടുന്നതാണ്' പ്രകാശ് രാജ് പറഞ്ഞു പാലക്കാട് : താന്‍ രണ്ട് ഇന്ത്യയില്‍ നിന്നാണു വരുന്നതെന്നും അതില്‍ കേരളം ഉള്‍പ്പെടുന്ന...

വിമാനത്താവളങ്ങളിൽ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ തട്ടിപ്പ് ; പരാതിയുമായി യാത്രക്കാർ

ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ ആര്‍ടിപിസിആറോ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയോ സ്വന്തം ചെലവില്‍ നടത്തണം. ഇതിനിടെയാണ് പരാതി ഉയർന്നു വന്നിരിക്കുന്നത് തിരുവനന്തപുരം : കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ...

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു; ആശങ്കയില്‍ രാജ്യം

ദില്ലിയില്‍ പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ ദശാംശം അഞ്ചില്‍ നിന്ന് 2.44 ശതമാനമായി ഉയര്‍ന്നു. മുബൈയില്‍ രോഗികളുടെ എണ്ണം 47 ശതമാനം വര്‍ധിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചു. ന്യുഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം...

രാജ്യത്ത് 4000ത്തിലേറെ അപൂര്‍വ്വ രോഗങ്ങളെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച്

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിഗണിച്ചാണ് ഐസിഎംആര്‍ ഈ രജിസ്ട്രി തയ്യാറാക്കിയിരിക്കുന്നത് ന്യൂഡല്‍ഹി : രാജ്യത്ത് 4000ത്തിലേറെ അപൂര്‍വ്വ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് .സര്‍ക്കാര്‍, സ്വകാര്യ...

ലോകത്തിലെ ആദ്യത്തെ ഡിഎൻഎ വാക്‌സിൻ പുറത്തിറക്കാനൊരുങ്ങി ഇന്ത്യ

സൂചി ഉപയോഗിക്കാതെ സൈക്കോവ്-ഡി വാക്സീനെടുക്കാമെന്നതാണ് എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്ന് ന്യൂഡൽഹി:കൊറോണയ്‌ക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ ഡിഎൻഎ വാക്‌സിനായ സൈക്കോവ്-ഡി ഉടൻ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു .ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ്...

വിജയ് ഹസാരെ ട്രോഫി: സര്‍വീസസിനോട് ഏഴു വിക്കറ്റ് തോൽവി; സെമി കാണാതെ കേരളം പുറത്ത്

അര്‍ധസെഞ്ചുറികള്‍ നേടിയ രവി ചൗഹാനും ക്യാപ്റ്റന്‍ രജത് പലിവാളുമാണ് സര്‍വീസസിന് അനായാസ ജയമൊരുക്കിയത് ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റ് ക്വാര്‍ട്ടറില്‍ സര്‍വീസസിനെതിരെ കേരളത്തിന് ഏഴു വിക്കറ്റ് തോല്‍വി. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരളം...

Latest news

- Advertisement -spot_img