ട്വന്റി20 ലോകകപ്പ് ഫൈനല്‍; പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ടോസ്
Nov 13, 2022, 14:07 IST

മെല്‍ബണ്‍: ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ടോസ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ പാക്കിസ്ഥാനെ ബാറ്റിങ്ങിനു വിട്ടു. സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച അതേ ടീമുമായാണ് ഇംഗ്ലണ്ട് ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്. പാക്കിസ്ഥാനും അതേ ടൂമുമായാണ് പോരാട്ടത്തിനിറങ്ങുന്നത്.