LogoLoginKerala

വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യ ഇന്നിറങ്ങും

 
t 20

നിതാ ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ഗ്രൂപ്പ് ബിയില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്താനാണ് എതിരാളികള്‍. പരുക്കേറ്റ് പുറത്തായ സ്മൃതി മന്ദന മത്സരത്തില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് മത്സരം. ശക്തമായ ടീമുമായി എത്തുന്ന ഇന്ത്യ വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്.