ക്രിക്കറ്റ് ഒളിമ്പിക്‌സില്‍; 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് മല്‍സരയിനമാക്കി
Oct 16, 2023, 16:04 IST
2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ മല്‍സരയിനമാക്കി ക്രിക്കറ്റ്. 128 വര്‍ഷത്തിന് ശേഷമാണ് ക്രിക്കറ്റ് ഒളിപിക്‌സില്‍ മല്‍സര ഇനമാകുന്നത്. ട്വന്റി ട്വന്റി ഫോര്‍മാറ്റിലായിരിക്കും മല്‍സരം. മുംബൈയില്‍ ചേര്‍ന്ന രാജ്യാന്തര ഒളിംപിക് സമിതിയാണ് ക്രിക്കറ്റും ബേസ്‌ബോളും സ്‌ക്വാഷും ഉള്‍പ്പെടെ അഞ്ച് ഇനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.