ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം; രണ്ടാം ക്വാളിഫയറില്‍ മുംബൈയ്‌ക്കെതിരെ ഗുജറാത്ത്
May 26, 2023, 13:27 IST
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ മത്സരത്തില്‍ ചെന്നൈയുടെ എതിരാളികളെ ഇന്നറിയാം. നരേന്ദ്രമോദി സ്റ്റഡിയത്തില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടില്‍ വച്ച് ഇന്ന് രാത്രി 7-30ന് മത്സരം ആരംഭിക്കും.
ഐപിഎല്‍ സീസണിലില്‍ ആദ്യത്തെ ഏഴ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 4 മത്സരങ്ങളില്‍ തോല്‍വി നേരിട്ട് പട്ടികില്‍ ഒന്‍പതാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്.