LogoLoginKerala

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഇന്ത്യൻ ജോഡികളായ സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യത്തിനു പരാജയം

 
Sania
ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യത്തിനു പരാജയം. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി – റാഫേൽ മാറ്റോസ് ജോഡിയാണ് കലാശപ്പോരിൽ ഇന്ത്യൻ സംഘത്തെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബ്രസീൽ സഖ്യത്തിൻ്റെ വിജയം. സ്കോർ. 7-6(7-2), 6-2.