ദേശീയ ഗെയിംസ് ; അംലൻ ബോർഗോഹൈൻ വേഗമേറിയ പുരുഷതാരം
പുരുഷന്മാരുടെ 100 മീറ്ററിൽ അംലൻ ബോർഗോഹൈൻ സ്വർണം സ്വന്തമാക്കി ഗുവാഹത്തി : ദേശീയ ഗെയിംസിൽ അസമിന്റെ അംലൻ ബോർഗോഹൈൻ വേഗമേറിയ പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ടു. പുരുഷന്മാരുടെ 100 മീറ്ററിൽ അംലൻ ബോർഗോഹൈൻ സ്വർണം സ്വന്തമാക്കി. 10 . 38 സെകന്റിലാണ് ഫിനിഷ് ചെയ്തത്. ഗെയിംസ് റെക്കോർഡോടുകൂടിയാണ് അംലൻ ബോർഗോഹൈനിന്റെ നേട്ടം.
Oct 1, 2022, 15:45 IST
പുരുഷന്മാരുടെ 100 മീറ്ററിൽ അംലൻ ബോർഗോഹൈൻ സ്വർണം സ്വന്തമാക്കി
ഗുവാഹത്തി : ദേശീയ ഗെയിംസിൽ അസമിന്റെ അംലൻ ബോർഗോഹൈൻ വേഗമേറിയ പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ടു. പുരുഷന്മാരുടെ 100 മീറ്ററിൽ അംലൻ ബോർഗോഹൈൻ സ്വർണം സ്വന്തമാക്കി. 10 . 38 സെകന്റിലാണ് ഫിനിഷ് ചെയ്തത്.
ഗെയിംസ് റെക്കോർഡോടുകൂടിയാണ് അംലൻ ബോർഗോഹൈനിന്റെ നേട്ടം.