26 C
Kochi
Monday, October 25, 2021

എട്ടുവയസ്സുകാരിയായ ഭിന്നശേഷിക്കാരിയോട് ലൈംഗികാതിക്രമം: വയോധികന്‍ അറസ്റ്റില്‍

Must read

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

കിളിമാനൂര്‍: ഭിന്നശേഷിക്കാരിയായ എട്ടുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികന്‍ അറസ്റ്റിലായി. കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം നടന്നത്. താളിക്കുഴി കമുകിന്‍കുഴി സ്വദേശിയായ ശിവജിയെയാണ് (62) കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

More articles

Latest article